Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും നേട്ടം കൊയ്തപ്പോള്‍ അവസാന വിജയം നേടാനൊരുങ്ങി പിണറായി വിജയന്‍, വനിതാ മതില്‍ യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറം നിരീക്ഷിക്കുന്നു, ഇനി ലോക റെക്കോര്‍ഡ് കൂടി അടിച്ചെടുത്താല്‍ പിന്നെ പിണറായി സൂപ്പര്‍മാന്‍

30 DECEMBER 2018 01:14 PM IST
മലയാളി വാര്‍ത്ത

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറം നിരീക്ഷിക്കും. ഇനി ലോക റെക്കോര്‍ഡ് കൂടി അടിച്ചെടുത്താല്‍ പിന്നെ പിണറായി സൂപ്പര്‍മാന്‍.

ലോക റെക്കോഡിലേക്ക് പരിഗണിക്കുന്നതിന് ആവശ്യമായ രേഖകള്‍, വീഡിയോകള്‍ എന്നിവ തത്സമയം പകര്‍ത്തുന്നതിനായി ജൂറി അംഗങ്ങളെ 10 ജില്ലകളിലായി യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറം ജൂറി ചെയര്‍മാന്‍ ഡോ. സുനില്‍ ജോസഫ് നിയമിച്ചു. ഓരോ ജില്ലകളിലും ഇവരെ സഹായിക്കാന്‍ 20 പേരടങ്ങുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി ഉണ്ടാകും. ഈ കമ്മിറ്റിക്ക് ആവശ്യമായ സഹായങ്ങള്‍ നല്കുന്നതിന് സമിതിയുടെ സന്നദ്ധ പ്രവര്‍ത്തകരും ഉണ്ടാകും. എല്‍ഡിഎഫിന്റെയും ഇടതു മഹിളാ യുവജന വിദ്യാര്‍ഥി സംഘടനകളുടെയും പിന്തുണ വനിതാ മതിലിനുണ്ട്. നവോത്ഥാന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 176 സംഘടനകള്‍ക്ക് പുറമെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി സംഘടനകളും അണിചേരും. ചരിത്ര സംഭവം കാണാന്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും മാധ്യമ സംഘം എത്തി തുടങ്ങി.

സ്ത്രീകള്‍ മാത്രം കിലോമീറ്ററുകളോളം അണിനിരക്കുന്ന ഈ കാഴ്ച്ച അപൂര്‍വമാണെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പാര്‍ട്ടി പരിപാടിയെന്ന് പറഞ്ഞു പ്രതിപക്ഷം മതിലിനെ അക്രമിക്കുമ്പോഴും മൂര്‍ച്ച പോരാ.ഗ്രൂപ്പ് പോരില്‍ തളര്‍ന്ന കോണ്‍ഗ്രസിന് വേണ്ടത്ര ആക്രമണ വീര്യം പോരാ. ശബരിമല സമരം ജ്വലിപ്പിക്കാന്‍ ശ്രമിച്ചു വിവാദങ്ങളില്‍ പെട്ട ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള, മുത്തലാഖിലെ ഇരട്ടത്താപ്പിന് കൈയോടെ പിടിയിലായ പികെ കുഞ്ഞാലിക്കുട്ടി. നവോത്ഥാന മതിലില്‍ അണിയാകാന്‍ കേരളം ഒരുങ്ങുമ്പോള്‍ പ്രതിപക്ഷ നേതൃനിര പതറുകയാണ്. മുത്തലാഖിന്റെ വോട്ടെടുപ്പില്‍നിന്ന് മുങ്ങിയ മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി വിവാദവുമായി.

ലോകറിക്കോര്‍ഡിലിടം പിടിച്ചാല്‍ വനിതാമതില്‍ ചരിത്രത്തില്‍ ഇടംനേടും. ശബരിമല സമരത്തിന്റെ പേരില്‍ ബിജെപിയില്‍ ഏറ്റവും പഴി കേള്‍ക്കുന്ന നേതാവാണ് ശ്രീധരന്‍പിള്ള. ശബരിമല 'സുവര്‍ണാവസര'മാണെന്ന് സ്വപ്‌നം കണ്ട പിള്ള . ശബരിമല കര്‍മസമിതിയുടെ പേരില്‍ കഴിഞ്ഞ ദിവസം കൊളുത്തിയ ജ്യോതി ഉജ്ജ്വലമായിരുന്നുവെങ്കിലും വേണ്ടത്ര ജ്വലിപ്പിച്ചുനിര്‍ത്താന്‍ പിന്നീട് കഴിഞ്ഞില്ല. എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി ജ്യോതി തെളിക്കാനിറങ്ങാതെ, വര്‍ഗീയ മതിലെന്ന ആരോപണത്തിനെതിരെ രംഗത്തിറങ്ങിയത് ബിജെപിക്ക് ആഘാതമായി. നേര്‍ക്കുനേര്‍ പോരാടി വിവാദങ്ങളെ നിസ്സാരങ്ങളാക്കി ഒടുവില്‍ വനിതാ മതിലിനു കൈകോര്‍ക്കാനൊരുങ്ങുകയാണ് പിണറായിയുടെ രാഷ്ട്രീയ വൈഭവം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends