Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഐസ്‌ക്രീം പെണ്‍വാണിഭ കേസിനു ശേഷം പികെ കുഞ്ഞാലിക്കുട്ടി സമാന പ്രതിസന്ധിയില്‍, കൂടെ നിന്നവര്‍ പോലും കാലുമാറുന്നു, കുഞ്ഞാലിക്കുട്ടിയുടെ കള്ളങ്ങള്‍ പൊളിച്ചടുക്കി നേതാക്കള്‍

30 DECEMBER 2018 01:18 PM IST
മലയാളി വാര്‍ത്ത

പാര്‍ലമെന്റില്‍ മുത്തലാക്ക് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി എംപി വിശദീകരണം നല്‍കിയിട്ടില്ലെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുമായി ടെലിഫോണില്‍ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് വിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്യും. ലീഗ് യോഗത്തിനുശേഷം ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി ഇതുവരെ പറഞ്ഞതെല്ലാം പച്ചക്കള്ളമെന്നുറപ്പിക്കുന്നതാണ് തങ്ങളുടെ വാക്കുകള്‍. രാജ്യസഭയില്‍ ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ ലീഗ് നിര്‍ദേശം നല്‍കിയെന്നും ബില്ല് പരാജയപ്പെടാല്‍ നിലവിലെ ആക്ഷേപത്തിന് പരിഹാരമാകുമെന്നും തങ്ങള്‍ പറഞ്ഞു.

മുത്തലാക്ക് ബില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ പങ്കെടുക്കാതിരുന്നതിന് കുഞ്ഞാലിക്കുട്ടിയോട് ഹൈദരലി ശിഹാബ് തങ്ങള്‍ നേരിട്ട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതിനെക്കുറിച്ചു ലീഗ് നേതൃത്വത്തിനു വിശദീകരണം നല്‍കിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യമാണ് ഹൈദരലി ശിഹാബ് തങ്ങള്‍ തള്ളിയത്.

കുഞ്ഞാലിക്കുട്ടിയുടെ തന്‍പ്രമാണിതമായിരുന്നു ഇതുവരെ ലീഗില്‍. പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ക്കനുസരിച്ചായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ഇടക്കാലത്തു നിര്‍ജീവമായ ഗ്രൂപ്പ് പോര് ഇപ്പോള്‍ ലീഗില്‍ വീണ്ടും സജീവമാകുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പാര്‍ട്ടിയിലുയരുന്നത്. അടുത്ത തവണ യു പി എ അധികാരത്തിലെത്തിയാല്‍ മുതിര്‍ന്ന നേതാവായിരുന്ന ഇ ടി മുഹമ്മദ് ബഷീര്‍ ആയിരുന്നു കേന്ദ്ര മന്ത്രി ആകേണ്ടിയിരുന്നത് എന്നാല്‍ പുതിയ സാഹചര്യത്തില്‍ നറുക്ക് കുഞ്ഞാലിക്കുട്ടിക്ക് വീഴും. ഗ്രൂപ്പ് പോരിന്റെ പിന്നില്‍ ഇത്തരം വിഷയങ്ങളുമുണ്ട്.

മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ രാഷ്ട്രീയകാര്യ ഉപദേശക സമിതി ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിശദീകരണം തേടിയത്. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള നിലപാട് മുതിര്‍ന്ന നേതാക്കളും അണികളും കടുപ്പിച്ച സാഹചര്യം കൂടി കണക്കെലെടുത്തായിരുന്നു ഹൈദരലി തങ്ങളുടെ വിശദീകരണം ചോദിക്കല്‍. പാര്‍ട്ടി പരിപാടിയും വിദേശ സന്ദര്‍ശനവുമുള്ളതു കൊണ്ടാണ് ലോക്‌സഭയില്‍ പോകാതിരുന്നതെന്നതെന്നാണ് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത് ഒപ്പം പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ ഗവേണിംഗ് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കേണ്ട അടിയന്തര സാഹചര്യം ഉണ്ടായിരുന്നുവന്നും പറയുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends