Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കൊലപാതക രാഷ്ട്രീയവുമായി കൊലക്കത്തി മിനുക്കുന്ന കോൺഗ്രസ് നിലപാട് തീർത്തും അപലപനീയം; ബ്രാഞ്ച് സെക്രട്ടറി ദേവദത്തന്റെ കൊലപാതകത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ പ്രതികരണവുമായി കോടിയേരി ബാലകൃഷ്‌ണൻ

30 DECEMBER 2018 04:18 PM IST
മലയാളി വാര്‍ത്ത

ഇന്നലെ കൊല്ലപ്പെട്ട കൊല്ലം ജില്ലാ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ദേവദത്തന്റെ മരണത്തിൽ അനുശോചനമറിയിച്ച് കോടിയേരി ബാലകൃഷ്ണൻ. തന്റെ ഫേസ്ബുക്കിലൂടെ അനുശോചനമറിയിച്ച കോടിയേരി കോൺഗ്രസ്സിനെ രൂക്ഷ ഭാഷയിൽ വിമർശിക്കുകയുമുണ്ടായി.

കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ ധാര ശക്തമാകുന്നത് കണ്ട് വിറളിപിടിച്ചാണ് അഹിംസാവാദികളെന്ന് പറയപ്പെടുന്ന കോൺഗ്രസുകാർ കൊലപാതക രാഷ്ട്രീയവുമായി കൊലക്കത്തി മിനുക്കുന്നതെന്നും കൊലപ്പെടുത്തി ഇല്ലാതാക്കാമെന്ന കോൺഗ്രസ് നിലപാട് തീർത്തും അപലപനീയവും മനുഷ്യത്വവിരുദ്ധവുമാണെന്നും കോടിയേരി തുറന്നടിച്ചു. അതേസമയം സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രതിലോമ രാഷ്ട്രീയത്തെ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഖാവ് ദേവദത്തനെ അതിക്രൂരമായാണ് കോൺഗ്രസ് ക്രിമിനൽ കൊലപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെയും പുരോഗമന പന്ഥാവുകളെയും കുറിച്ച് സമൂഹത്തിൽ അവബോധമുണ്ടാക്കി, വനിതാ മതിലിലൂടെ നവോത്ഥാന ചരിത്രത്തിലെ പുതിയൊരധ്യായം രചിക്കപ്പെടുന്ന വേളയിൽ, കോൺഗ്രസ് പാർട്ടി കൊലക്കത്തി ഉയർത്തിപ്പിടിച്ചു കൊണ്ട് പുനരുത്ഥാനവാദികളായി സ്വയം അടയാളപ്പെടുത്തുകയാണെന്നും കോടിയേരി പറഞ്ഞു.

ചരിത്രത്തിൽ നിന്ന് ഒരു പാഠവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഠിച്ചിട്ടില്ല എന്നാണ് ഈ കൊലപാതകത്തിൽ നിന്നും പൊതുസമൂഹത്തിന് മനസിലാക്കാൻ സാധിക്കുന്നത്. ഒരു നാടിന്റെ പ്രകാശമായിരുന്നു സഖാവ് ദേവദത്തൻ. നാട്ടുകാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപഴകിയിരുന്ന കമ്യൂണിസ്റ്റ്. ഇത്തരം സഖാക്കൾ മാതൃകാപരമായ ഇടപെടലുകളിലൂടെ പുരോഗമന പ്രസ്ഥാനത്തിന്റെ പതാകവാഹകരായി മുന്നേറുമ്പോൾ കൊലപ്പെടുത്തി ഇല്ലാതാക്കാമെന്ന കോൺഗ്രസ് നിലപാട് തീർത്തും അപലപനീയമണെന്നും അദ്ദേഹം വ്യക്തമാക്കി.

കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്....

കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ ധാര ശക്തമാകുന്നത് കണ്ട് വിറളിപിടിച്ചാണ് അഹിംസാവാദികളെന്ന് പറയപ്പെടുന്ന കോൺഗ്രസുകാർ കൊലപാതക രാഷ്ട്രീയവുമായി കൊലക്കത്തി മിനുക്കുന്നത്.

കൊല്ലം ജില്ലയിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി സഖാവ് ദേവദത്തനെ അതിക്രൂരമായാണ് കോൺഗ്രസ് ക്രിമിനൽ കൊലപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെയും പുരോഗമന പന്ഥാവുകളെയും കുറിച്ച് സമൂഹത്തിൽ അവബോധമുണ്ടാക്കി, വനിതാ മതിലിലൂടെ നവോത്ഥാന ചരിത്രത്തിലെ പുതിയൊരധ്യായം രചിക്കപ്പെടുന്ന വേളയിൽ, കോൺഗ്രസ് പാർട്ടി കൊലക്കത്തി ഉയർത്തിപ്പിടിച്ചു കൊണ്ട് പുനരുത്ഥാനവാദികളായി സ്വയം അടയാളപ്പെടുത്തുകയാണ്.

ചരിത്രത്തിൽ നിന്ന് ഒരു പാഠവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഠിച്ചിട്ടില്ല എന്നാണ് ഈ കൊലപാതകത്തിൽ നിന്നും പൊതുസമൂഹത്തിന് മനസിലാക്കാൻ സാധിക്കുന്നത്.

ഒരു നാടിന്റെ പ്രകാശമായിരുന്നു സഖാവ് ദേവദത്തൻ. നാട്ടുകാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപഴകിയിരുന്ന കമ്യൂണിസ്റ്റ്. ഇത്തരം സഖാക്കൾ മാതൃകാപരമായ ഇടപെടലുകളിലൂടെ പുരോഗമന പ്രസ്ഥാനത്തിന്റെ പതാകവാഹകരായി മുന്നേറുമ്പോൾ, കൊലപ്പെടുത്തി ഇല്ലാതാക്കാമെന്ന കോൺഗ്രസ് നിലപാട് തീർത്തും അപലപനീയവും മനുഷ്യത്വവിരുദ്ധവുമാണ്. സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രതിലോമ രാഷ്ട്രീയത്തെ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും.

ധീര രക്തസാക്ഷി ദേവദത്തന് രക്താഭിവാദ്യങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends