Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

എന്‍.എസ്.എസിന് ബി.ജെ.പിയോട് സ്‌നേഹം കൂടിയെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള, ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസികള്‍ക്കൊപ്പം നിന്നത് ബി.ജെ.പിയാണ്, അതിന്റെ സ്‌നേഹം എന്‍.എസ്.എസിന് ഉണ്ടാവുക സ്വാഭാവികമാണെന്നും പിളള

01 JANUARY 2019 02:46 PM IST
മലയാളി വാര്‍ത്ത

എന്‍.എസ്.എസിന് ബി.ജെ.പിയോട് സ്‌നേഹം കൂടിയെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. മന്നത്ത് പദ്മനാഭന്റെ 142ാമത് ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച് പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മന്നം സമാധിയില്‍ ഇതേ ദിവസം എല്ലാ കൊല്ലവും പുഷ്പാര്‍ച്ചന നടത്താറുണ്ട്. ഇക്കൊല്ലവും നടത്തി. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസികള്‍ക്കൊപ്പം നിന്നത് ബി.ജെ.പിയാണ്. അതിന്റെ സ്‌നേഹം എന്‍.എസ്.എസിന് ഉണ്ടാവുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. സമദൂരനിലപാട് നിലനിര്‍ത്തിക്കൊണ്ട് അവര്‍ക്ക് ബി.ജെ.പിയോട് സ്‌നേഹം കൂടുതലുണ്ടെന്നും ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ബി.ജെ.പി ഏറെ ത്യാഗങ്ങള്‍ സംരക്ഷിച്ചെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

ശ്രീധരന്‍പിള്ളയ്ക്ക് എന്‍.എസ്.എസുമായുള്ള വ്യക്തിപരമായ അടുപ്പമാണ് അദ്ദേഹത്തിന്റെ അധ്യക്ഷസ്ഥാനത്തിനും ബി.ജെ.പിക്ക് എന്‍.എസ്.എസുമായി അടുക്കുന്നതിനും വഴിയൊരുക്കിയത്. സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ എന്‍.എസ്.എസിന്റെ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് അഭിഭാഷകനായ ശ്രീധരന്‍പിള്ളയാണ്. ശബരിമല യുവതീപ്രവേശനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വാഗതം ചെയ്‌തെങ്കിലും എന്‍.എസ്.എസ് നേതൃത്വം നാമജപവുമായി തെരുവില്‍ ഇറങ്ങിയതോടെ പലരും നിലപാട് മാറ്റി. എന്‍.എസ്.എസിന് പിന്തുണ നല്‍കി ബി.ജെ.പി വിശ്വാസികള്‍ക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്നു. തുടര്‍ന്ന് പ്രക്ഷോഭം അവര്‍ ശബരിമലയിലേക്ക് മാറ്റി. ഹൈക്കോടതി വിധി തിരിച്ചടിയായെങ്കിലും സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് നീങ്ങി. 

ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍ ശബരിമലയിലേക്ക് പോകുംവഴി അറസ്റ്റ് ചെയ്ത സര്‍ക്കാര്‍നടപടിയെ വിമര്‍ശിച്ച് എന്‍.എസ്.എസ് മുഖപത്രമായ സര്‍വ്വീസസ് ലേഖനം എഴുതിയിരുന്നു. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചറെ സന്നിധാനത്തേക്ക് പോകുംവഴി അറസ്റ്റ് ചെയ്തതിനെയും വിമര്‍ശിച്ചിരുന്നു. ശബരിമലയില്‍ എന്ത് വേണമെന്ന് ഭക്തരാണ് തീരുമാനിക്കുന്നതെന്നും സുകുമാരന്‍ നായര്‍ ആഞ്ഞടിച്ചു. ഇതെല്ലാം ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കി. എന്‍.എസ്.എസിന്റെ നിലപാടുകളെ ബി.ജെ.പി നേതാക്കള്‍ സ്വാഗതം ചെയ്തു.

ശബരിമലയില്‍ ബി.ജെ.പി നേതാക്കള്‍ സമരം നടത്തുന്നതിനിടെയാണ് പന്തളത്തും പത്തനംതിട്ടയിലും ഉള്‍പ്പെടെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഭക്തജന പിന്തുണ വോട്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് ശബരിമല സമരം ശക്തമായി. എന്‍.എസ്.എസും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായി. അതോടെ ബി.ജെ.പിക്ക് കൂടുതല്‍ പിന്തുണ എന്‍.എസ്.എസില്‍ നിന്ന് ലഭിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends