Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മലചവിട്ടിയത് വനിതാ തീവ്രവാദികള്‍: സ്ത്രീകളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് പ്രസന്നാ മാസ്റ്റര്‍ വിവാദത്തില്‍

03 JANUARY 2019 08:39 AM IST
മലയാളി വാര്‍ത്ത

ശബരിമല ദര്‍ശനം നടത്തിയ യുവതികളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ഡാന്‍സ് കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്റര്‍. സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്ത കുറിപ്പിലാണു പ്രതികരണം. അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം ശബരിമല ദര്‍ശനം നടത്തിയതിനു പിന്നാലെയാണു ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടതെന്നും അദ്ദേഹം കുറിച്ചു.

ശബരിമല ദര്‍ശനം നടത്തിയത് 'വനിതാ തീവ്രവാദികള്‍' എന്നായിരുന്നു ആദ്യ പരാമര്‍ശം. എന്നാല്‍ വിമര്‍ശനങ്ങളെത്തുടര്‍ന്ന് ഇതു നീക്കം ചെയ്തു. തീവ്രവാദികള്‍ എന്നതു ഭീരുക്കള്‍ എന്നു മാറ്റി. ശബരിമലയില്‍ ദര്‍ശനം നടത്തിയതിലൂടെ ഈ രണ്ടു യുവതികളും എന്താണു നേടിയതെന്നും എല്ലാ അയ്യപ്പഭക്തരുടെയും വിശ്വാസമാണു മുറിവേറ്റതെന്നും പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

''ജനുവരി ഒന്നിനു ശബരിമലയിലെത്തി ദര്‍ശനം നടത്താന്‍ കഴിഞ്ഞതില്‍ അതീവസന്തോഷം. രണ്ടാം തിയതി ഗണപതി ഹോമം കഴിപ്പിച്ചു തന്ത്രിയെ കണ്ട ശേഷം അമ്മക്കും ബന്ധുക്കള്‍ക്കുമൊപ്പം തിരിച്ചിറങ്ങി. മലയിറങ്ങുമ്പോള്‍ ആയിരക്കണക്കിനു വൃദ്ധരും കുഞ്ഞുങ്ങളും ഭിന്നശേഷിക്കാരും അയ്യപ്പനെ കാണാന്‍ കാത്തുനില്‍ക്കുന്ന കാഴ്ച കണ്ടു. എന്നാല്‍ കുറച്ചുമണിക്കൂറുകള്‍ക്കു ശേഷമാണു രണ്ടു ഭീരുക്കള്‍ അയ്യപ്പദര്‍ശനം നടത്തിയെന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടത്. ആ ഭീരുക്കളെ ഓര്‍ത്ത് നാണക്കേട് തോന്നുന്നു.

ആരുടെയോ സ്വാര്‍ഥതാത്പര്യം സംരക്ഷിക്കപ്പെട്ട പോലെ തോന്നുന്നു. നിങ്ങളുടെ അഹങ്കാരത്തിന് കുഞ്ഞുങ്ങളും വൃദ്ധരുമുള്‍പ്പടെ മുപ്പതിനായിരത്തോളം വരുന്ന ഭക്തര്‍ മൂന്ന് മണിക്കൂറോളം കാത്തുനില്‍ക്കേണ്ടി വന്നു. ശബരിമലയില്‍ ഇന്ന് കരിദിനം.
ഇതിലൂടെ ഭീരുക്കളേ, നിങ്ങളെന്താണ് നേടിയത്? ഒരു ഹിന്ദു എന്ന നിലയില്‍, എല്ലാ അയ്യപ്പഭക്തരുടെയും വിശ്വാസത്തെയാണു നിങ്ങള്‍ മുറിവേല്‍പ്പിച്ചിരിക്കുന്നത്.''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (7 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (1 hour ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (1 hour ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (9 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (9 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (9 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (10 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (10 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (13 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (13 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (13 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (13 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends