Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

മകരവിളക്ക് പൂജയടക്കം നടക്കേണ്ടതിനാല്‍, യുവതീപ്രവേശനത്തിന് പിന്നാലെ നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ തല്‍ക്കാലം നടപടിയുണ്ടാകില്ല, നോട്ടീസ് നല്‍കി, 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം

04 JANUARY 2019 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍

ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശബരിമല നടയടച്ച തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് പെട്ടെന്ന് നടപടി സ്വീകരിക്കില്ല. മകരവിളക്ക് പൂജയടക്കം നടക്കേണ്ടതിനാലാണ് ഈ തീരുമാനം. അതേസമയം ദേവസ്വം ബോര്‍ഡുമായി ആലോചിക്കാതെ നടയടച്ച് ശുദ്ധികലശം നടത്തിയതിന് വിശദീകരണം തേടും.

സുപ്രീംകോടതി വിധിയുടെ അന്തസത്തയ്ക്ക് നിലയ്ക്കാത്ത രീതിയിലാണ് തന്ത്രി പ്രവര്‍ത്തിച്ചതെന്ന് ബോര്‍ഡ് യോഗം വിലയിരുത്തി. 15 ദിവസത്തിനകം തന്ത്രി വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി വിധി മാനിക്കാന്‍ തയ്യാറല്ലെങ്കില്‍ തന്ത്രി സ്വയം ഒഴിയണമെന്നും ഭരണഘടനയെ വെല്ലുവിളിച്ച തന്ത്രിയെ മാറ്റണമെന്ന് മന്ത്രി സുനില്‍കുമാറും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബോര്‍ഡിന്റെ തീരുമാനം. 

കോടതി വിധി മറികടക്കാന്‍ തന്ത്രി തയ്യാറല്ലെന്നാണ് ഇന്നത്തെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. കാരണം ശ്രീലങ്കന്‍ സ്വദേശി ശശികല ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറി ദര്‍ശനം നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പോലും തന്ത്രി രാജീവര് തയ്യാറായില്ലെന്ന് മാത്രമല്ല ശുദ്ധികലശവും നടത്തിയില്ല. നടയടച്ച് താക്കോല്‍ കൈമാറാനും തയ്യാറായില്ല. കോടതി വിധി ആവര്‍ത്തിച്ച് ലംഘിച്ചാല്‍ ഒരു പക്ഷെ, പ്രശ്‌നമാണെന്ന് അദ്ദേഹത്തെ ആരൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല കോടതിയലക്ഷ്യത്തിന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അത് ഉടനെങ്ങും പരിഗണിക്കില്ലെങ്കിലും ഭാവിയില്‍ പ്രശ്‌നമാകും.

ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയതിന് പിന്നാലെ നടത്തിയ ശുദ്ധികലശം അയിത്താചാരണമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ദളിത് വിഭാഗക്കാരായ ബിന്ദുവും കനകദുര്‍ഗയും ആ രീതിയില്‍ കേസ് നല്‍കിയാല്‍ തന്ത്രി പെട്ടത് തന്നെ എന്ന് മുതിര്‍ന്ന ചില അഭിഭാഷകര്‍ ചാനല്‍ ചര്‍ച്ചകളിലും മറ്റും വ്യക്തമാക്കിയിട്ടുണ്ട്. കോടതിയേയും ഭരണഘടനയേയും സര്‍ക്കാരിനേയും വെല്ലുവിളിച്ച് മുന്നോട്ട് നീങ്ങുക അസാധ്യമാണെന്ന യാഥാര്‍ത്ഥ്യം തന്ത്രി തിരിച്ചറിഞ്ഞെന്നാണ് അറിയുന്നത്. എന്നാല്‍ മകരവിളക്ക് അടുത്തിരിക്കെ തന്ത്രിയെ പിണക്കിയാല്‍ അത് പൂജകളെയും മറ്റും ബാധിക്കുമെന്ന് ബോര്‍ഡിന് അറിയാം. അതിനാലാണ് വേഗത്തില്‍ നടപടിയെടുക്കാത്തത്. 

 

 " frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍  (5 minutes ago)

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (1 hour ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (2 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (3 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (3 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (3 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (4 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (4 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (5 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (5 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (5 hours ago)

Malayali Vartha Recommends