Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തി മടങ്ങിയതിന് പിന്നാലെ ശ്രീലങ്കന്‍ യുവതി ശശികല ദര്‍ശനം നടത്തിയതോടെ പന്തളം കൊട്ടാരം നിര്‍വാഹക സമിതി തന്ത്രി കണ്്ഠരര് രാജീവരരോട് വിശദീകരണം തേടും

04 JANUARY 2019 06:56 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തി മടങ്ങിയതിന് പിന്നാലെ ശ്രീലങ്കന്‍ യുവതി ശശികല ദര്‍ശനം നടത്തിയതോടെ പന്തളം കൊട്ടാരം നിര്‍വാഹക സമിതി തന്ത്രി കണ്്ഠരര് രാജീവരരോട് വിശദീകരണം തേടും. തുടര്‍ച്ചയായി യുവതികള്‍ ദര്‍ശനം നടത്തുന്നത് ആചാരലംഘനം അടിയ്ക്കടി ഉണ്ടാകുന്നതിലുള്ള അതൃപ്തി വിശദീകരണത്തില്‍ അറിയിക്കുമെന്നും അറിയുന്നു. അതേസമയം നിയമപരമായി പന്തളം കൊട്ടാരത്തിന് തന്ത്രിയോട് വിശദീകരണം തേടാനാവില്ല. ശബരിമല ക്ഷേത്രം പന്തളം കൊട്ടാരത്തിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന കാലത്ത് താഴ്മണ്‍കുടുംബവുമായി ഉടമ്പടി ഉണ്ടാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടുക. 

മുമ്പ് തന്ത്രി കുടുംബത്തിനെതിരെ നിരവധി പരാതികള്‍ പന്തളം കൊട്ടാരം ദേവസ്വം ബോര്‍ഡിന് നല്‍കിയിട്ടുണ്ടായിരുന്നെങ്കിലും ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്ന് ഇരുവരും ഒന്നിക്കുകയായിരുന്നെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് എം.രാജഗോപാലന്‍ നായര്‍ പറഞ്ഞിരുന്നു. യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ തന്ത്രി നട അടയ്ക്കുമെന്നും അതിന് നിര്‍ദ്ദേശം നല്‍കിയെന്നും പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര വര്‍മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയപ്പോള്‍ പന്തളം കൊട്ടാരം അധികൃതര്‍ ഞെട്ടിയിരുന്നു. എന്നാല്‍ തന്ത്രി ശുദ്ധിക്രീയ നടത്തിയതോടെ അവര്‍ക്ക് ആശ്വാസമായി. 

സുപ്രീംകോടതിക്ക് മേലെയാണ് അയ്യപ്പന്റെ കോടതി എന്ന നിലപാടിലാണ് പന്തളം കൊട്ടാരം നിര്‍വാഹകസമിതി. അതിനാല്‍ യുവതീപ്രവേശനത്തെ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ പന്തളം കൊട്ടാരം അധികൃതര്‍ തയ്യാറായിട്ടില്ല. നൂറ്റാണ്ടുകളായി തുടരുന്ന ആചാരം മാറ്റാനാകില്ലെന്ന് അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്.

പണ്ട് പന്തളം കൊട്ടാരത്തിലെ ഒരു രാജ്ഞി തിരുവാഭരണത്തിന് അകമ്പടി സേവിച്ചെന്നും യാത്രാ മദ്ധ്യേ അവര്‍ അപ്രത്യക്ഷയായെന്നുമാണ് ഐതീഹ്യം. ശബരിമലയിലെ ചില ആചാരങ്ങളില്‍ പന്തളം കൊട്ടാരം അംഗങ്ങള്‍ പങ്കാളികളാണ്. അതല്ലാതെ അവര്‍ക്ക് അവിടെ യാതൊരു അധികാരവും ഇല്ലെന്നതാണ് വസ്തുത. പക്ഷെ, തന്ത്രി പന്തളം കൊട്ടാരത്തിന്റെ വിശദീകരണത്തിന് മറുപടി നല്‍കുമെന്നാണ് അറിയുന്നത.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends