Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കനകദുര്‍ഗയും ബിന്ദുവും ശശികലയും മലകയറിയത് കൂടാതെ പത്തോളം യുവതികള്‍ ദര്‍ശനം നടത്തിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വെളിപ്പെടുത്തി, ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ എത്ര ബഹളം വച്ചിട്ടും കാര്യമില്ലെന്നും മന്ത്രി 

05 JANUARY 2019 06:29 PM IST
മലയാളി വാര്‍ത്ത

കനകദുര്‍ഗയും ബിന്ദുവും ശശികലയും മലകയറിയത് കൂടാതെ പത്തോളം യുവതികള്‍ ദര്‍ശനം നടത്തിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വെളിപ്പെടുത്തി. സ്ത്രീകളുടെ പ്രായം നോക്കാതെ ശബരിമല ദര്‍ശനം നടത്താന്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് അനുമതി നല്‍കിയിട്ടുണ്ട്. കോടതി വിധി പ്രകാരം ധാരാളം യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ട്. ഇതൊന്നും മാധ്യമങ്ങള്‍ പുറത്തറിയിക്കാത്തത് കൊണ്ടാണ് പൊതുജനം അറിയാത്തത്. യുവതികളെ ആരും നിര്‍ബന്ധിപ്പിച്ച് മലകയറ്റിയിട്ടില്ലെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ എത്ര ബഹളം വച്ചിട്ടും കാര്യമില്ല. നിരവധി യുവതികള്‍ ശബരിമല പതിനെട്ടാംപടി കയറി ദര്‍ശനം നടത്തിക്കഴിഞ്ഞു. പ്രായഭേദമന്യേ ആര്‍ക്കും ആര്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താം. അതേസമയം ആക്ടിവിസ്റ്റുകള്‍ വരേണ്ടെന്ന മുന്‍നിലപാടില്‍ നിന്ന് മന്ത്രി മലക്കംമറിഞ്ഞു. ശബരിമലയില്‍ വിശ്വാസികളായ ആക്റ്റിവിസ്റ്റുകള്‍ക്ക് വരാമെന്ന് മന്ത്രി വെളിപ്പെടുത്തി. ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്ക് പ്രത്യേക ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അവര്‍ കയറിയപ്പോള്‍ ഭക്തരാരും പ്രതിഷേധിച്ചില്ല. അത് വ്യക്തമാക്കുന്നതെന്താണെന്നും കടകംപള്ളി ചോദിച്ചു.

ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ വരേണ്ടെന്ന് ആദ്യം പറഞ്ഞ ദേവസ്വംമന്ത്രി പിന്നീട് യുവതികള്‍ ദര്‍ശനം നടത്താന്‍ വരേണ്ടെന്ന് പറഞ്ഞു. അതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. അതോടെ ബി.ജെ.പിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. അതിന് ശേഷമാണ് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (3 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (3 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (3 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (3 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (3 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (4 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (4 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (6 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (6 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (6 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (6 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (6 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (6 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (7 hours ago)

Malayali Vartha Recommends