Widgets Magazine
10
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.. സുവേന്ദു അധികാരി ബംഗാളിന്റെ ചുമതലയേറ്റ് 24 മണിക്കൂറിനുള്ളിൽ മരണം.. രാഷ്ട്രീയ വൈരാഗ്യം..പ്രതികളെ കണ്ടെത്തിയില്ല..


രാഷ്ട്രീയസ്ഥിതിഗതികൾ ചർച്ചചെയ്യാനായി സി.പി.എം..പൊളിറ്റ്ബ്യൂറോഞായറാഴ്ചയും തിങ്കളാഴ്ചയും ചേരും... 21 മുതൽ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ഇതിൽ അന്തിമതീരുമാനമെടുക്കും..


ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ..ഇന്ന് ഉച്ചയ്‌ക്ക് ശേഷം പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം.. ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി..


കേരളത്തിൽ സസ്പെൻസ് തുടരുന്നു..മൂന്ന് പേരും മുഖ്യമന്ത്രിയാവാൻ അർഹർ..സോണിയാ ഗാന്ധിയുമായി കൂടി ചർച്ച നടത്തിയ ശേഷം പ്രഖ്യാപനം..ഇനിയും വൈകും..


തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും..ആവേശത്തോടെ തമിഴ് നാട്.. 120 എംഎൽഎമാരുടെ പിന്തുണയോടെ ടിവികെ അധികാരത്തിലേക്ക്..

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ

09 APRIL 2026 08:19 PM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.. സുവേന്ദു അധികാരി ബംഗാളിന്റെ ചുമതലയേറ്റ് 24 മണിക്കൂറിനുള്ളിൽ മരണം.. രാഷ്ട്രീയ വൈരാഗ്യം..പ്രതികളെ കണ്ടെത്തിയില്ല..

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും..ആവേശത്തോടെ തമിഴ് നാട്.. 120 എംഎൽഎമാരുടെ പിന്തുണയോടെ ടിവികെ അധികാരത്തിലേക്ക്..

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് സൂചന

രാജ്യത്തെ സി ബി എസ് ഇ സ്‌കൂളുകളില്‍ ആറാം ക്ലാസ്സ് മുതല്‍ മൂന്നാം ഭാഷ പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കി സി ബി എസ് ഇ ഉത്തരവിറക്കി. 2026-27 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കാനാണ് നിര്‍ദ്ദേശം. ഏപ്രില്‍ ഒമ്പതിന് പുറത്തിറക്കിയ ഔദ്യോഗിക സര്‍ക്കുലര്‍ പ്രകാരം, ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനകം എല്ലാ സ്‌കൂളുകളും ഇത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കണം.

നിലവില്‍ പല സ്‌കൂളുകളും മൂന്നാം ഭാഷാ പഠനം ആരംഭിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ള എല്ലാ സ്‌കൂളുകളും നിശ്ചിത സമയത്തിനകം തന്നെ ഇത് നടപ്പിലാക്കണമെന്ന് ബോര്‍ഡ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്നാം ഭാഷാ പഠനത്തിനായി ഔദ്യോഗിക പാഠപുസ്തകങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ലെങ്കിലും പ്രാദേശികമായി ലഭ്യമായ പുസ്തകങ്ങളോ മറ്റ് പഠന സാമഗ്രികളോ ഉപയോഗിച്ച് ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കാനാണ് സ്‌കൂളുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക പാഠപുസ്തകങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കുമെന്നും ബോര്‍ഡ് അറിയിച്ചു.

സ്‌കൂളുകള്‍ തിരഞ്ഞെടുക്കുന്ന മൂന്നാം ഭാഷ ഏതാണെന്ന് ഔദ്യോഗികമായി അറിയിക്കുകയും ഒ എ എസ് ഐ എസ് പോര്‍ട്ടലില്‍ അത് അപ്‌ഡേറ്റ് ചെയ്യുകയും വേണം. റീജിയണല്‍ ഓഫീസുകള്‍ വഴിയായിരിക്കും ഇതിന്റെ പുരോഗതി ബോര്‍ഡ് നിരീക്ഷിക്കുക. ആറാം ക്ലാസ്സില്‍ പഠിപ്പിച്ചു തുടങ്ങുന്ന ഭാഷകള്‍ മാത്രമേ ഭാവിയില്‍ ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ ഓപ്ഷണല്‍ വിഷയങ്ങളായി തിരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന കാര്യവും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2023 (എന്‍ സി എഫ് എസ് ഇ 2023) ശുപാര്‍ശ ചെയ്ത മുന്ന് ഭാഷാ നയം (ആര്‍ 1, ആര്‍ 2, ആര്‍ 3) നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഈ നയം അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ മൂന്ന് ഭാഷകള്‍ പഠിക്കേണ്ടതുണ്ട്. അതില്‍ പ്രാദേശിക ഭാഷ അല്ലെങ്കില്‍ മാതൃഭാഷ (ആര്‍ 1), മറ്റൊരു ഇന്ത്യന്‍ ഭാഷ അല്ലെങ്കില്‍ ഇംഗ്ലീഷ് (ആര്‍ 2), കൂടാതെ മൂന്നാമതൊരു ഇന്ത്യന്‍ ഭാഷ (ആര്‍ 3) എന്നിവ ഉള്‍പ്പെടുന്നു. വിദ്യാര്‍ത്ഥികളില്‍ ഭാഷാപരമായ പ്രാവീണ്യവും സാംസ്‌കാരിക അവബോധവും ദേശീയ ഒരുമയും വളര്‍ത്തുകയാണ് ഇതിലൂടെ സി ബി എസ് ഇ ലക്ഷ്യമിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ലീഗ് നിശ്ചയിച്ചു: സാദിഖലി തങ്ങൾക്ക് മുന്നിൽ കീടങ്ങി രാഹുൽ! ഉടൻ പ്രഖ്യാപനം ?  (1 hour ago)

ലീഗ് വളഞ്ഞിട്ട് പൂട്ടി മുഖ്യൻ സതീശൻ തന്നെ , കട്ടായം ഒരുത്തനെയും കെട്ടിയിറക്കണ്ട..! രാഹുൽ ഗാന്ധി ഡൽഹി വിട്ടു..!  (1 hour ago)

പനി, തലവേദന,മൂക്കടപ്പ് ഛർദി , കണ്ണിൽ കടുത്ത വേദന.. ഈ ലക്ഷണങ്ങൾ ഉണ്ടോ ? ‘അക്കാന്തമീബ’ എന്ന അന്തകനാകാം!  (1 hour ago)

WEST BENGAL അധികാരമേറ്റതിന് പിന്നാലെ പുകയുന്ന പ്രതിഷേധം  (2 hours ago)

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ  (3 hours ago)

പൂട്ടി കിടന്ന CPM പാർട്ടി ഓഫീസുകൾ തുറപ്പിച്ച് BJP ബംഗാളിൽ സഖാക്കൾക്ക് BJP സർപ്രൈസ്.1ഞെട്ടി മമതാ  (4 hours ago)

രാത്രിക്ക് രാത്രി ഡൽഹി വിട്ട് സതീശൻ..! ഖദർ ഊരി.. രാഹുൽ ഗാന്ധി തനി സ്വരൂപം കാണിച്ചു..!നാളെ പ്രഖ്യാപനം  (4 hours ago)

സി.പി.എം പിബി യോഗം ഇന്നും നാളെയും  (5 hours ago)

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

മൂന്ന് പേരും മുഖ്യമന്ത്രി പദവിക്കർഹരെന്ന് രാഹുൽ ​ഗാന്ധി  (6 hours ago)

ഇനി ദളപതി ഭരണം  (6 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനം സോണിയാ ഗാന്ധിയുമായുള്ള ചര്‍ച്ചക്ക് ശേഷം  (15 hours ago)

ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍  (16 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി  (16 hours ago)

വണ്ടിപ്പെരിയാറില്‍ വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി  (17 hours ago)

Malayali Vartha Recommends