Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിന്മക്കെതിരെ പോരാടിയ ചരിത്രമാണ് ശബരിമല അയ്യപ്പനുളളത്; ഇത്രയൊക്കെ അനിഷ്ടങ്ങള്‍ സംഭവിച്ചിട്ടും ജനഹൃദയങ്ങളിൽ അയ്യപ്പൻ ജീവിക്കുന്നതായി കുമ്മനം

05 JANUARY 2019 08:16 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഭൗതിക ജീവിത സാഹചര്യങ്ങളല്ല വികസനമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. വികസനം എന്നാല്‍ ഹൃദയത്തിന്റെ വിശാലതയാണ്. എല്ലാവര്‍ക്കും വീടും കഴിക്കാന്‍ ഭക്ഷണവും കിട്ടിയാല്‍ വികസനമാകുമോ എന്നും അദ്ദേഹം ചോദിച്ചു.പുതിയൊരു കേരളം വേണം ശരിയാണ്, നല്ല റോഡുണ്ടായാല്‍ നല്ല ഫ്‌ളാറ്റുണ്ടായാല്‍ എല്ലാവര്‍ക്കും വീടും കിട്ടി കഴിക്കാന്‍ ഭക്ഷണവും കിട്ടായാല്‍, ഈ പറയുന്ന ഭൗതിക സാഹചര്യങ്ങള്‍ എല്ലാം ഉണ്ടായാല്‍ നവകേരളമാകുമോ, ഇല്ല, ഒരിക്കലും ഭൗതിക ജീവിത സാഹചര്യങ്ങളല്ല വികസനം. വികസനം എന്ന് പറയുന്നത് ഹൃദയത്തിന്റെ വിശാലതയാണ്.

പന്തളത്ത് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നടന്ന സാംസ്‌കാരിക സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം ഹൃദയത്തിന്റെ ഭാഗമാണ് അത് പ്രസംഗിച്ച് നടക്കാനുളളതല്ല, മത മൈത്രിയുടെയും മനുഷ്യത്വത്തിന്റെയും ഉത്തമ ഉദാഹരണമാണ് ശബരിമല അയ്യപ്പന്‍. തിന്മക്കെതിരെ പോരാടിയ ചരിത്രമാണ് ശബരിമല അയ്യപ്പനുളളത്. ഇത്രയൊക്കെ സംഭവിച്ചിട്ടും കേരളത്തിലെ വിശ്വാസ സങ്കല്‍പ്പങ്ങള്‍ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നുളളത് ശ്രദ്ദേയമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം കേരളത്തിൽ ആളിക്കത്തുമ്പോൾ കുമ്മനം രാജശേഖരനെ തിരികെ കേരളത്തിലെത്തിക്കാന്‍ നേരത്തെ തന്നെ നീക്കം ശക്തമായിരുന്നു. ബിജെപിക്കും സംഘപരിവാറിനും സമരത്തെ നയിക്കാന്‍ നല്ലൊരു നേതാവിന്റെ കുറവുണ്ടെന്നാണ് വിലയിരുത്തലിലായിരുന്നു കുമ്മനത്തെ എത്തിക്കാൻ ശ്രമങ്ങൾ നടന്നത്.

നിലവില്‍ മിസോറാം ഗവര്‍ണറാണ് കുമ്മനം. ലോക്സഭാതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കുമ്മനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് അമിത് ഷാ വിലയിരുത്തിയിരുന്നു. സംസ്ഥാനത്തെ ഹൈന്ദവ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് കുമ്മനം രാജശേഖരന്‍. എന്നാല്‍ ഇപ്പോള്‍ നേതൃനിരയിലുള്ള ഒരാള്‍ പോലും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് സൂചന. കുമ്മനം കേരളത്തിലുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിക്ക് അനുകൂലമായി കാര്യങ്ങളെത്തുമായിരുന്നുവെന്ന് സംഘപരിവാര്‍ സംഘടനകള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. അയ്യപ്പേസവാ സമാജത്തിന്റെ വാര്‍ഷിക യോഗത്തില്‍ അദ്ദേഹം പങ്കെടുത്തതും ഇവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

കുമ്മനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കും ഹൈന്ദവ സംഘടനകള്‍ക്കും ഊര്‍ജം പകരുമന്നാണ് പ്രതിനിധികള്‍ കേന്ദ്ര നേതാക്കളെ അറിയിച്ചത്. അതേസമയം കേരളത്തില്‍ പ്രവര്‍ത്തിക്കാനാണ് കുമ്മനത്തിനും താല്‍പര്യം. ഇക്കാര്യം സംസ്ഥാനത്തെ അടുപ്പമുള്ള നേതാക്കളെ അദ്ദേഹം അറിയിച്ചിരുന്നു.

ശബരിമല പ്രശ്നത്തെ സംസ്ഥാനനേതൃത്വത്തിന് വേണ്ടവിധത്തിൽ നേരിടാൻ കഴിഞ്ഞില്ലെന്ന പരാതികൾ ബി.ജെ.പിയിൽ തന്നെ ചേരിപ്പോരുകൾക്ക് തുടക്കം കുറിച്ചിരുന്നു .ഇതിനു പിന്നാലെയാണ് കുമ്മനത്തെ തിരികെ കൊണ്ടുവരാൻ സംസ്ഥാന നേതാക്കൾ ചരടുവലികൾ ആരംഭിച്ചത്. ഹിന്ദു സംഘടനകളുമായി നല്ല ബന്ധം പുലർത്തുന്ന കുമ്മനത്തിന്റെ സാന്നിധ്യം തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends