എന്‍എസ്‌എസ് പോകുന്നത് അബദ്ധങ്ങളില്‍ നിന്ന് അബദ്ധങ്ങളിലേയ്ക്കെന്ന് മന്ത്രി ഇ.പി.ജയരാജന്‍

അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേക്കാണ് എന്‍എസ്‌എസ് പോകുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ശബരിമല വിഷയം സംബന്ധിച്ച് സര്‍ക്കാരിനെതിരെ എന്‍എസ്‌എസ് നടത്തിയ പ്രസ്താവന നിലവാരമില്ലാത്തതാണെന്നാണ് അദ്ദേഹം പറഞ്ഞത്.
സമാധാനശ്രമങ്ങള്‍ക്ക് ശേഷവും അക്രമങ്ങള്‍ തുടരുകയാണെന്നും അക്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ ജനങ്ങളെ കൂടെ നിര്‍ത്തി പ്രവര്‍ത്തിപ്പിക്കുമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ സിപിഐഎം പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ ആര്‍എസ്‌എസ് ഇതിന് തുരങ്കം വയ്ക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























