Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി ദേവസ്വം ബോര്‍ഡുമായി ആലോചിക്കാതെ ശുദ്ധിക്രീയ നടത്തിയത് ശരിയായില്ലെന്ന് ദേവസ്വം കമ്മീഷ്ണര്‍ വാസു, രണ്ടാഴ്ചയ്ക്കകം തന്ത്രി വിശദീകരണം നല്‍കണമെന്നും ബോര്‍ഡ് 

06 JANUARY 2019 03:47 PM IST
മലയാളി വാര്‍ത്ത

തന്ത്രിയെ മാറ്റാന്‍ അധികാരമുണ്ടെന്ന് ദേവസ്വം കമ്മീഷ്ണര്‍ എന്‍.വാസു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി ദേവസ്വം ബോര്‍ഡുമായി ആലോചിക്കാതെ ശുദ്ധിക്രീയ നടത്തിയത് ശരിയായില്ല. അതിനാണ് വിശദീകരണ നോട്ടീസ് നല്‍കിയത്. 14 ദിവസത്തിനകം തന്ത്രി വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശുദ്ധിക്രീയ സുപ്രീംകോടതി വിധിക്കെതിരാണ്. ഇനി വാദത്തിന് വേണ്ടി ശുദ്ധിക്രീയ നടത്തിയത് തെറ്റല്ലെന്ന് പറഞ്ഞാല്‍ തന്നെ അത് ദേവസ്വം ബോര്‍ഡുമായി ആലോചിക്കണമായിരുന്നു. താന്‍ ശുദ്ധിക്രീയ നടത്താന്‍ പോവുകയാണെന്ന് പ്രസിഡന്റ് എ. പത്മകുമാറിനോട് പറഞ്ഞ ശേഷം തന്ത്രി ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ദേവസ്വംബോര്‍ഡിനാണ്. ശുദ്ധിക്രീയ ഉള്‍പ്പെടെയുള്ളവ നടത്തുന്നതിന് മുന്‍പ് ബോര്‍ഡിനോട് അനുമതി തേടണം ദേവസ്വം മാന്വലില്‍ അത് വ്യക്തമായി പറയുന്നുണ്ട്. ആചാരപ്രകാരമുള്ള താന്ത്രിക ക്രിയ പാലിക്കാന്‍ തന്ത്രിക്ക് അവകാശമില്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ശുദ്ധിക്രിയ സുപ്രീംകോടതി ഉത്തരവിനെതിരാണെങ്കില്‍ അതിന് ദേവസ്വംബോര്‍ഡിന്റെ അനുമതി തേടിയേ തീരൂ എന്നും എന്‍ വാസു ആവര്‍ത്തിച്ചു. ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും ഭരണാധികാരവും ദേവസ്വംബോര്‍ഡിനാണെന്നും സന്നിധാനത്ത് ചേര്‍ന്ന ദേവസ്വംബോര്‍ഡ് അവലോകനത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.

അവലോകനയോഗത്തിലാണ് തന്ത്രിയോട് വിശദീകരണം തേടാന്‍ തീരുമാനമായത്. തന്ത്രി ദേവസ്വം ജീവനക്കാരനല്ലെങ്കിലും മാറ്റാന്‍ ബോര്‍ഡിന് അധികാരമുണ്ട്. തന്ത്രിയുടെ കുടുംബത്തിലെ മുതിര്‍ന്ന അംഗവുമായി ആലോചിച്ച് ആ കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിന് തന്ത്രി സ്ഥാനം നല്‍കാം. അല്ലെങ്കില്‍ അവരുടെ നിര്‍ദ്ദേശപ്രകാരം മറ്റൊരാളെ തന്ത്രിയാക്കാം. അതാണ് ദേവസ്വം മാന്വലില്‍ പറയുന്നതെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (9 minutes ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (16 minutes ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (25 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (35 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (41 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (3 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends