കണ്ടക്ടറെ അഞ്ചംഗ സംഘം ബസില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു; സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരത്ത് കണ്ടക്ടറെ അഞ്ചംഗ സംഘം ബസില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. എസ്എംവി സ്കൂളിന് സമീപം വച്ചാണ് സംഭവം. കുന്നുവിള ബസിന്റെ കണ്ടക്ടര്‍ ബാലരാമപുരം സ്വദേശി അരുണിനാണ് കുത്തേറ്റത്.
പരിക്കേറ്റ അരുണിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























