Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകരവിളക്കിന് ഇനി ഒരാഴ്ച മാത്രം... എരുമേലിയില്‍ വന്‍ ഭക്തജനതിരക്ക്.. യുവതികളെത്തുമെന്ന സൂചന ശക്തമായതോടെ എരുമേലിയിലും കാനനപാതകളിലും പമ്പാവാലി ഇലവുങ്കല്‍ റൂട്ടിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

07 JANUARY 2019 08:46 AM IST
മലയാളി വാര്‍ത്ത

മകരവിളക്കിന് ഇനി ഒരാഴ്ച മാത്രം ശേഷിക്കേ എരുമേലിയില്‍ വന്‍ ഭക്തജനത്തിരക്ക്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് ഭൂരിപക്ഷവും. എരുമേലിയില്‍ പേട്ടതുള്ളിയ ശേഷം ബസുകളിലും പേരൂത്തോട് കാളകെട്ടിവഴിയുള്ള കാനനപാതയിലൂടെയുമാണ് തീര്‍ഥാടകര്‍ സന്നിധാനത്തേക്ക് എത്തുന്നത്. റെയില്‍വേ സ്‌റ്റേഷനുകളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. സ്‌പെഷ്യല്‍ ട്രെയിനുകളിലാണ് തീര്‍ഥാടകര്‍ കൂടുതല്‍ വരുന്നത്.് പൊലീസിന്റെ കണക്കുകള്‍ പ്രകാരം ശബരിമലയില്‍ ശരാശരി ലക്ഷത്തിലധികം ഭക്തര്‍ എത്തുന്നുണ്ട്.
യുവതികളെത്തുമെന്ന സൂചന ശക്തമായതോടെ എരുമേലിയിലും കാനനപാതകളിലും പമ്പാവാലിഇലവുങ്കല്‍ റൂട്ടിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. മകരവിളക്കുവരെ നിരോധനാജ്ഞ നീട്ടിയതിനാല്‍ പരിശോധനയും ശക്തമാക്കി. ജനുവരി 11നാണ് ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളല്‍. എരുമേലി ചന്ദനക്കുടം 10നും. ഈദിവസങ്ങളില്‍ തിരക്ക് കൂടുമ്പോള്‍ നടപ്പാക്കേണ്ട ക്രമീകരണങ്ങളിലാണ് പൊലീസ്.
എരുമേലി നിലക്കല്‍ പമ്പ എന്നിവിടങ്ങളിലും വനമേഖലകളിലും പെരിയാര്‍സത്രം പുല്ലുമേട് മേഖലകളും പൊലീസ് വലയത്തിലാണ്. പുല്ലുമേട് വഴി യുവതികളെത്തുമെന്ന സൂചനകളെ തുടര്‍ന്ന് അവിടെയും നിരീക്ഷണം ശക്തമാക്കി. മകരവിളക്കുവരെ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (8 minutes ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (15 minutes ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (24 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (34 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (40 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends