Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ചടക്ക നടപടി നേരിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ സ്ഥാനം കയറ്റം ലഭിക്കില്ല; പോലീസ് സേനയെ അച്ചടക്കം പഠിപ്പിക്കാന്‍ രണ്ടും കൽപ്പിച്ച് സർക്കാർ

08 JANUARY 2019 03:16 PM IST
മലയാളി വാര്‍ത്ത

അച്ചടക്ക നടപടി നേരിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ സ്ഥാനം കയറ്റം ലഭിക്കില്ല. സമീപകാലത്തായി പോലീസ് സേനയില്‍ പഴി കേള്‍ക്കേണ്ടി വന്നത് ചെറുതൊന്നുമല്ല. പോലീസ് സേനയെ അച്ചടക്കം പഠിപ്പിക്കാനാണ് രണ്ടും കൽപ്പിച്ച് സർക്കാർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. അച്ചടക്ക നടപടികള്‍ ശക്തമാക്കാനൊരുങ്ങിയിരിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാരും. കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. വാര്‍ഷിക വേതനം തടയുന്നതടക്കമുള്ള നടപടി സ്ഥാനക്കയറ്റത്തിന് ഈ വകുപ്പ് പ്രകാരം ബാധകമായിരുന്നില്ല.

നിയമത്തിലെ ഈ പഴുത് ചൂണ്ടികാട്ടി അച്ചടക്ക നടപടി നേരിട്ട പോലീസുകാര്‍ സ്ഥാനക്കയറ്റം നേടിയിരുന്നു. 2011ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി നേരിടുന്നവര്‍ക്ക് അനുകൂല കോടതി വിധിയും ഉണ്ടായി. ഇവ മറികടക്കാനാണ് വകുപ്പ് റദ്ദാക്കിയത്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ അച്ചടക്ക നടപടി ബാധകമല്ലെന്ന പോലീസ് ആക്ടിലെ വകുപ്പ് വകുപ്പ് എടുത്തു കളയാന്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.പുതിയ പരിഷ്‌കാരം നടപ്പാക്കാനായി ഓര്‍ഡിനന്‍സ് ഇറക്കാനാണ് മന്ത്രിസഭായോഗത്തിലെ തീരുമാനം. പോലീസ് ആക്ടിലെ 101(6) എന്ന ചട്ടമാണ് ഓര്‍ഡിനന്‍സിലൂടെ റദ്ദാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (8 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (20 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (30 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (50 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends