പ്രതിഷേധങ്ങളെ തുടര്‍ന്ന് അടച്ച് പൂട്ടിയ തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാമെന്ന് സുപ്രീംകോടതി

പ്രതിഷേധങ്ങളെ തുടര്‍ന്ന് അടച്ച് പൂട്ടിയ തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാമെന്ന് സുപ്രീംകോടതിയും. പ്ലാന്റ് തുറക്കാമെന്ന ദേശീയ ഹരിത െ്രെടബ്യൂണലിന്റെ ഉത്തരവ് സ്‌റ്റേ ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
പ്ലാന്റ് തുറക്കാനുള്ള അനുമതി സ്‌റ്റേ ചെയ്യണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha






















