റോഡ് സുരക്ഷ മുന്നിൽ കണ്ട് കേരളാ പോലീസിന്റെ പുത്തൻ ആവിഷ്കാരം; കേരളത്തിലെ ആദ്യ 3ഡി സീബ്ര ലൈന്‍ കണ്ണൂരില്‍

റോഡ് സുരക്ഷയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് കേരളാപോലീസ് തന്നെയാണ് ഇത്തരം ഒരു സീബ്ര ലൈന്‍ പണിതത്. കേരളത്തിലെ ആദ്യ 3ഡി സീബ്ര ലൈന്‍ കണ്ണൂരില്‍ തെന്നെയാ . കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപ്പറമ്ബിലാണ് കേരളത്തിലെ ആദ്യ 3ഡി സീബ്ര ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
മുദ്ര വിനോദ് എന്ന ആര്‍ട്ടിസ്റ്റാണ് 3ഡി ലീബ്രാ ലൈനിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വളരെ ദൂരെ നിന്നും ഈ സീബ്ര ലൈന്‍ പൊന്തി നില്‍ക്കും പോലെ തോന്നുകയും വാഹനങ്ങളുടെ വേഗത കുറക്കാനുള്ള പ്രേരണ ഇത് കാണുമ്ബോള്‍ ഉണ്ടാവുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha






















