വൻ ആയുധ വേട്ട; തിരുവനന്തപുരം ആര്‍.എസ്.എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്

നെടുമങ്ങാട് ആര്‍എസ്‌എസ് കാര്യാലയത്തിലാണ് പൊലീസ് സംഘം റെയ്ഡ് നടത്തിയത്. ആര്‍.എസ്.എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്. കാര്യാലയത്തിലും പരിസരത്തും പൊലീസ് നടത്തിയ പരിശോധനയില്‍ വാള്‍, കത്തി, ദണ്ഡ് തുടങ്ങിയ മാരകായുധങ്ങൾ പൊലീസ് പിടിച്ചെടുത്തു. നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ആര്‍എസ്‌എസ് ജില്ലാ പ്രചാരകിന്‍റെ നേതൃത്വത്തില്‍ ബോംബേറുണ്ടായതിന് പിന്നാലെയാണ് റെയ്ഡ്.
https://www.facebook.com/Malayalivartha























