മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ടി.ഒ. സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

അനധികൃത സ്വത്ത് സമ്പാദിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ടി.ഒ. സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. എട്ടു കോടി 80 ലക്ഷം രൂപയുടെ സ്വത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഭാഗം കണ്ടുകെട്ടിയത്. സംസ്ഥാന വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു എന്‍ഫോഴ്സ്മെന്റ് അന്വേഷണം
https://www.facebook.com/Malayalivartha























