Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹമോചനത്തിന് കാത്തിരുന്ന ഭാര്യയെ കോളജില്‍ പഠിക്കാന്‍ പോയപ്പോൾ വിടാതെ പിന്തുടർന്നു; പറ്റിയ തക്കം നോക്കി ഹെല്‍മറ്റിന് അടിച്ചു വീഴ്‌ത്തി; നിലത്ത് വീണ് പിടഞ്ഞിട്ടും തുടരെത്തുടരെ അടിച്ച് പക തീർത്തു... ഭർത്താവ് അറസ്റ്റിൽ; സംഭവം ആര്യനാട്

14 JANUARY 2019 09:42 AM IST
മലയാളി വാര്‍ത്ത

ക്ലാസ് കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന അല്‍റാബിയയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അനസ് ഹെല്‍മറ്റ് കൊണ്ട് അടിച്ചു വീഴ്‌ത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിലത്തുവീണ ശേഷവും ആക്രമിച്ചു. 

ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച്‌ വീഴ്‌ത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. പനയ്‌ക്കോട് കുര്യാത്തി അനസ് മന്‍സിലില്‍ അനസിനെ(27) പൊലീസ് അറസ്റ്റ് ചെയ്തു. ഉഴമലയ്ക്കല്‍ സുവര്‍ണ നഗറില്‍ വൈകിട്ട് നാലുമണിക്കായിരുന്നു സംഭവം.

യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കാന്‍ പോയതായിരുന്നു ഭാര്യ മലയടി മന്‍പുറം അമീന്‍ മന്‍സിലില്‍ അല്‍റാബിയ ബഷീര്‍. പരുക്കേറ്റ അല്‍റാബിയ ബഷീര്‍ ആര്യനാട് ആശുപത്രിയില്‍ ചികിത്സ തേടി. ഇവര്‍ തമ്മില്‍ വിവാഹമോചനത്തിനു നെടുമങ്ങാട് കുടുംബക്കോടതിയില്‍ കേസ് നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (10 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (19 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (26 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (33 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends