Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാവരേയും പറ്റിച്ച് വേറെ 2 പേര്‍... ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയ കണ്ണൂര്‍ സ്വദേശി രേഷ്മ, ഷാനില എന്നിവര്‍ ഭക്തരുടെ ശക്തമായ പ്രതിഷേധം കാരണം തിരിച്ചിറങ്ങിയപ്പോള്‍ അതിന്റെ മറവില്‍ രണ്ട് യുവതികളെ അപ്പം അരവണ കൗണ്ടറില്‍ രഹസ്യമായുണ്ടെന്ന് ഭക്തര്‍

16 JANUARY 2019 09:47 AM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷം ശബരിമലയില്‍ വീണ്ടും പ്രതിഷേധം ഉയരുകയാണ്. ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയ കണ്ണൂര്‍ സ്വദേശി രേഷ്മ , ഷാനില എന്നിവര്‍ ഭക്തരുടെ ശക്തമായ പ്രതിഷേധം കാരണം തിരിച്ചു മലയിറങ്ങി. നീലിമലയില്‍ ഇവരെ പ്രതിഷേധക്കാര്‍ രണ്ടു മണിക്കൂറായി തടഞ്ഞിരിക്കുകയായിരുന്നു. എന്നാല്‍ അന്യ സംസ്ഥാന ഭക്തരുള്‍പ്പെടെ നിരവധി പേര് ഇവര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പോലീസ് ഇവരെ മടക്കി അയക്കുകയായിരുന്നു. അതെ സമയം ഇവര്‍ക്കൊപ്പം വന്ന രണ്ടു യുവതികളെ ഇവര്‍ മാധ്യമങ്ങളോടും മറ്റും അന്വേഷിക്കുന്നുണ്ട്.

ഈ യുവതികളെ അപ്പം അരവണ കൗണ്ടറില്‍ രഹസ്യമായി ഉണ്ടെന്നു ഭക്തര്‍ പറയുന്നു. പ്രതിഷേധക്കാരുടെ ശ്രദ്ധ തിരിച്ചു വിട്ടു മറ്റൊരു വഴിയിലൂടെ അവരെ പോലീസ് സന്നിധാനത്ത് എത്തിച്ചോ എന്നും ഭക്തര്‍ക്ക് സംശയമുണ്ട്. ഇവര്‍ക്കൊപ്പം മനോജ് അബ്രഹാമിന്റെ സ്‌ക്വാഡില്‍ ഉള്ള രണ്ടു പോലീസുകാര്‍ ഉണ്ടെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ആ രണ്ട് യുവതികള്‍ക്കായി പല ഭാഗങ്ങളിലും ഭക്തര്‍ തെരച്ചില്‍ നടത്തുകയാണ്. നിരോധനാജ്ഞമാറിയതോടെ യുവതികള്‍ വന്നാല്‍ ശക്തമായ പ്രതിഷേധത്തിനാണ് കളമൊരുങ്ങുന്നത്. 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (4 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (17 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (35 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (50 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (56 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends