Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനസ് തുറന്ന് രേഷ്മയും ഷാനിലയും... നൂറ് ദിവസത്തിലേറെ വ്രതം നോക്കുന്നു; ശബരിമലയില്‍ കയറിയില്ലെങ്കില്‍ മാല ഊരാന്‍ പറ്റില്ല; വന്നത് പോലിസ് സംരക്ഷണയില്‍; ഇനി ശബരിമലയില്‍ കയറുക രഹസ്യ മാര്‍ഗത്തില്‍

16 JANUARY 2019 10:51 AM IST
മലയാളി വാര്‍ത്ത

ശബരിമല ദര്‍ശനത്തിനെത്തിയ കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിഷാന്ത്, ഷാനില സജേഷ് എന്നിവരെ ഭക്തരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് മലയിറക്കി. എന്നാല്‍ മലയിറങ്ങിയ എവിടെയെന്ന് അറിയാതിരിക്കെ അവര്‍ തന്നെ ഫോണില്‍ വന്ന് പറയുന്നു. ഞങ്ങള്‍ വീണ്ടും മല കയറും ആര് തടഞ്ഞാലും മല കയറും. നൂറിലേറെ ദിവസമായി വ്രതം നോക്കുകയാണ്. അതിനാല്‍ തന്നെ കുടുംബ ജീവിതം നയിക്കാന്‍ കഴിയുന്നില്ല. വീട്ടില്‍ കയറണമെങ്കില്‍ മല കയറിയേ പറ്റൂ. അത് ഞങ്ങളുടെ അവകാശമാണ്. അതിനാല്‍ എത്ര എതിര്‍പ്പ് വന്നാലും കയറും. മാത്രമല്ല ഞങ്ങള്‍ നിരാഹാരം ഉള്‍പ്പെടെയുള്ള സമരം നടത്തുമെന്നും ഇവര്‍ പറയുന്നു.

പോലീസാണ് തിരക്ക് കുറഞ്ഞ ദിവസം കയറാമെന്ന് ഉറപ്പ് നല്‍കിയത്. അവരുടെ സഹായത്തോടെയാണ് ഇന്ന് വന്നത്. ഞങ്ങളോടൊപ്പം പോലീസുമുണ്ടായിരുന്നു. രണ്ടുമൂന്നാള്‍ക്കാരാണ് പ്രതിഷേധമായി ആദ്യം എത്തിയത്. എന്നാല്‍ കൂടെ വന്ന പോലീസുകാര്‍ അവരെ മാറ്റിയപ്പോഴാണ് കൂടുതല്‍ പേര്‍ എത്തിയത്. അതോടെ പോലീസ് ഞങ്ങളെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. ഇപ്പോള്‍ ഞങ്ങളെ പോലീസ് എവിടെയാണ് കൊണ്ടു പോയതെന്നറിയില്ലെന്നും യുവതികള്‍ വ്യക്തമാക്കി.

ഇതോടെ ബിന്ദുവിന്റേയും കനക ദുര്‍ഗയുടേയും പോലെയാണ് കാര്യങ്ങള്‍ പോകുന്നത്. ശബരിമല നടയടയ്ക്കാന്‍ കേവലം 3 ദിവസം മാത്രമുള്ളപ്പോള്‍ അതിനുള്ളില്‍ കയറുമെന്നാണ് പറയുന്നത്. പോലീസ് രഹസ്യമായി കയറ്റാന്‍ ശ്രമിക്കുമോന്ന് കണ്ടറിയാം. ഏതായാലും ജാഗ്രതയോടെയാണ് ശബരിമല കര്‍മ സമിതിക്കാരും ഭക്തരും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (4 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (17 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (35 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (50 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (56 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends