Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ട്രോമ റെസ്‌ക്യൂ ഇനിഷിയേറ്റീവ് കൂടുതല്‍ കാര്യക്ഷമമാകുന്നു; കണ്ടോള്‍മെന്റ് പോലീസ് സ്‌റ്റേഷനു സമീപം ഒരു ആംബംലന്‍സ് കൂടി 24 മണിക്കൂര്‍ സേവനത്തിന്നായി വ്യന്യസിച്ചു; പോലീസ് സേനാംഗങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അടിയന്തര രക്ഷയെ കുറിച്ചുള്ള പരിശീലനത്തിനും തുടക്കമായി

23 JANUARY 2019 05:21 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: 9188 100 100 എന്ന അടിയന്തര ആംബുലന്‍സ് സേവനത്തിനുള്ള ഐ.എം.എ.യുടെയും കേരള പോലീസിന്റെയും സംരംഭമായ ട്രോമ റെസ്‌ക്യൂ ഇനിഷിയേറ്റീവ് (TRI) കൂടുതല്‍ കാര്യക്ഷമമാകുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ അടിയന്തര രക്ഷയ്ക്കായി ഐ.എം.എ കണ്ടോള്‍മെന്റ് പോലീസ് സ്‌റ്റേഷനു സമീപം ഒരു ആംബംലന്‍സ് കൂടി 24 മണിക്കൂര്‍ സേവനത്തിന്നായി വ്യന്യസിച്ചു. ഇതിന്റെ പ്രവര്‍ത്തനോത്ഘാടനം മേയര്‍ അഡ്വ. വി.കെ. പ്രശാന്തും സിറ്റി പോലീസ് കമ്മീഷണര്‍ കെ. സുരേന്ദ്രനും ചേര്‍ന്ന് നിര്‍വഹിച്ചു. ഇതോടൊപ്പം പോലീസ് സേനാംഗങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അടിയന്തര രക്ഷയെ കുറിച്ചുള്ള പരിശീലനവും നല്‍കി.

ഐ.എം.എ. ട്രോമ കെയര്‍ ചെയര്‍മാന്‍ ഡോ. ശ്രീജിത്ത് എന്‍ കുമാര്‍ കണ്‍വീനര്‍ ഡോ. ജോണ്‍ പണിക്കര്‍, ഐ.എം.എ. പ്രിസിഡന്റ് ഡോ. ആര്‍. അനുപമ, ഡോ. ഉണ്ണികൃഷ്ണന്‍, ഡോ. ആനന്ദ് എം. പിള്ള, ഡോ. ഷിജു സ്റ്റാന്‍ലി, ഡോ. ഡാനിഷ് സലീം, ഷാജുദ്ദീന്‍ ചിറയ്ക്കല്‍, ജലീല്‍ വെന്‍മ എന്നിവര്‍ സംസാരിച്ചു.

ഐ.എം.എ.യുടെ നേതൃത്വത്തില്‍ നടക്കുന്ന TRI കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ആയിരത്തിലധികം പേര്‍ക്ക് അടിയന്തിര അപകട സംരക്ഷ നല്‍കിയതായി ഡോ. ശ്രീജിത്ത് എന്‍ കുമാര്‍, ഡോ. ജോണ്‍ പണിക്കര്‍ എന്നിവര്‍ പറഞ്ഞു.

തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പെടെ കേരളത്തില്‍ മുഴുവന്‍ വരുന്ന ഒരു മാസം കൊണ്ട് അടിയന്തര ആംബുലന്‍സ് സേവനം കാര്യക്ഷമമാക്കുവാനുള്ള കര്‍മ്മ പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം നഗരത്തിലേയ്ക്ക് വേണ്ടിയുള്ള പുതിയ ആംബുലന്‍സ് സേവനം. ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷനും ഐ.എം.എയും പോലീസിന് നല്‍കിയ ട്രോമ റെസ്‌ക്യൂ ആംബുലന്‍സിനും നഗരത്തിലെ എല്ലാ ആംബുലന്‍സുകളേയും ഉള്‍പ്പെടുത്തിയ TRI ശൃംഖലയ്ക്കും പുറമെയാണ് പുതിയ സേവനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (20 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (39 minutes ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (41 minutes ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (51 minutes ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (55 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (1 hour ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (1 hour ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 hour ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (3 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (3 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 hours ago)

Malayali Vartha Recommends