Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

വാളകം സ്കൂളിലെ അധ്യാപകരിൽ നിന്നുണ്ടായ മോശം അനുഭവത്തിൽ മാനസികമായി തകർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിയും, അമ്മയും - ഇരുവരും സ്വകാര്യ ആശുപത്രിൽ, അധ്യാപക ദമ്പതികൾക്കെതിരെ കേസ്

03 FEBRUARY 2019 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

വാളകത്തെ സ്‌കൂളില്‍ കുട്ടിയുടെ പഠനനിലവാരം അറിയാന്‍ എത്തിയ അമ്മയ്ക്കു നേരെ അസഭ്യവര്‍ഷം നടത്തിയ അധ്യാപക ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. പുസ്തകം വാങ്ങത്തതിനെ തുടര്‍ന്ന് ക്ലാസില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് രണ്ടു പേരുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തിയത്. പ്രിന്‍സിപ്പലിനും പ്രധാന അധ്യാപികയ്ക്കുമെതിരെയാണ് കേസ്. അധ്യാപിക ദമ്പതികളില്‍ നിന്ന് മോശം അനുഭവം ഉണ്ടായതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന വാളകം പള്ളിത്താഴത്ത് കുടിലില്‍ വീട്ടില്‍ ഡോളി ബെന്നിയും(43) മകനും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ വിന്‍സ് ബെന്നിയും സ്വകാര്യ ആശുപത്രിയിലാണ്.

വാളകം ബ്രൈറ്റ് പബ്ലിക് സ്‌കൂളില്‍ അധ്യാപിക നിര്‍ദേശിച്ച പുസ്തകമില്ലാതെ രണ്ട് ദിവസം തുടര്‍ച്ചയായി സ്‌കൂളിലെത്തിയതിനു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടുപേരെ ക്ലാസിനു പുറത്താക്കുകയായിരുന്നു. ഇതോടെയാണ് രക്ഷിതാക്കളെ സ്‌കൂളിലേയ്ക്ക് വിളിച്ചു വരുത്തിയത്. ഇവരെ പ്രിന്‍സിപ്പലും പ്രധാന അധ്യാപികയും ചേര്‍ന്ന് രൂക്ഷമായ ഭാഷയില്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൻതോതിൽ പ്രചരിച്ചിരുന്നു. കുട്ടിയെപ്പറ്റി സംസാരിച്ചു തുടങ്ങിയ ശേഷം പിന്നീട് രണ്ട് അധ്യാപകരും രക്ഷിതാവിനെ അപമാനിക്കുന്ന രീതിയിലാണ് പെരുമാറുന്നത്.

ഇവിടുന്ന് ഇറങ്ങിപ്പോകൂ എന്ന് വരെ ആക്രോശിക്കുകയാണ് അധ്യാപകര്‍. ഞാന്‍ വിളിച്ചു വരുത്തിയിട്ടാണ് വന്നതെന്ന് രക്ഷിതാവ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം..എനിക്ക് പറയാനുള്ളത് ഞാന്‍ പറയും എന്ന് പറയുന്ന രക്ഷിതാവിനെ എന്റെ റുമില്‍ നിന്നോ എന്ന് പറഞ്ഞുകൊണ്ട് അധ്യാപിക അവരെ ഇറക്കിവിടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. കാര്യമെന്താണെന്ന് അമ്മ സാവകാശം ചോദിച്ച്‌ മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് മറുപടി നല്‍കാന്‍ അധ്യാപകര്‍ കൂട്ടാക്കാതെ പൊട്ടിത്തെറിക്കുകയായിരുന്നു.

അധ്യാപികയുടെ പ്രതികരണം അതിരുകടന്നതോടെ തനി സ്വഭാവം കാണിക്കരുതെന്ന് അമ്മ ഇവരോട് പറയുന്നുണ്ട്. ഇത് കേട്ട് അധ്യാപിക പ്രകോപിതയായി നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച്‌ വിഴുങ്ങുമോടീ എന്നെല്ലാം ദേഷ്യത്തോടെ ചോദിക്കുന്നുണ്ട്. നിന്റെ അഭ്യാസമൊന്നും ഇവിടെ നടക്കില്ല. നിന്റെ കൊച്ചിനെ പഠിപ്പിക്കണമേ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ഇനി ഇവിടെ പഠിക്കുന്നത് കാണിച്ച്‌ തരാം. സകല മാനേജ്മെന്റിനെയും വിളിച്ചോണ്ട് വാ- എന്നാണ് അധ്യാപകന്‍ പറയുന്നത്. ഇവരുടെ സംസാരത്തില്‍ നിന്നും അമ്മ സ്കൂളിലെ മുന്‍ അധ്യാപികയാണെന്ന് വ്യക്തമാണ്. സ്കൂളില്‍ തിരികെ കയറ്റാത്തതിന്റെ ദേഷ്യമാണ് അമ്മയ്ക്കെന്ന് ഇവര്‍ ആരോപിക്കുന്നു.

അടുത്തു നിന്ന ഒരാളാണ് സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചത്. ദേഷ്യപ്പെട്ട അധ്യാപിക ക്യാബിനില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ അമ്മയോട് പറയുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സൈബര്‍ ലോകത്ത് ഇരുവര്‍ക്കുമെതിരെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനു പിന്നാലെയാണ് അധ്യാപക ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്ത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (9 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (16 minutes ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (38 minutes ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (58 minutes ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (1 hour ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (1 hour ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (1 hour ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (2 hours ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (2 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (3 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (3 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (3 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (3 hours ago)

Malayali Vartha Recommends