Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കുറച്ച് നാള്‍ മുൻപ് വരെ ആജന്മശത്രുക്കള്‍ ആയിരുന്നവർ ഇപ്പോൾ അടുത്ത മിത്രങ്ങള്‍; മമതയുടെ കണ്ണിലെ കരട് ഇപ്പോള്‍ കണ്ണിലുണ്ണിയായത് എങ്ങനെ?

05 FEBRUARY 2019 07:55 PM IST
മലയാളി വാര്‍ത്ത

കുറച്ച് നാള്‍ മുൻപ് വരെ ആജന്മശത്രുക്കള്‍ ആയിരുന്നവർ ഇപ്പോൾ അടുത്ത മിത്രങ്ങള്‍. കൊല്‍ക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെയും മമതാ ബാനര്‍ജിയെയും അങ്ങനെയേ ഇപ്പോൾ വിശേഷിപ്പിക്കാനാകൂ. ശത്രുവിന്റെ ശത്രു മിത്രമായതാണോ ഈ മമതയ്ക്ക് പിന്നിലെന്ന് ചിലര്‍ സംശയിച്ചതിലും തെറ്റില്ല.

കേന്ദ്ര ത്തിന്റെ കണ്ണിലെ കരടായ ഈ കമ്മീ ഷണറുമായി മമതയും നല്ല ചേര്‍ ച്ചയിലല്ലായിരുന്നു. പക്ഷെ ഇപ്പോൾ പോലീസിലെ മിക ച്ച മാതൃക ആരെന്ന് ചോദിച്ചാല്‍ മമത മുൻ പിൻനോക്കാതെ പറയും രാജീവ് കുമാറെന്ന്. എന്തായാലും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിബിഐയും ബംഗാളിലെ മമത സര്‍ക്കാരുമായുള്ള വടംവലിയില്‍ കൊല്‍ക്ക ത്ത പൊലീസ് കമ്മീഷണര്‍രാജീവ് കുമാര്‍ ശ്രദ്ധകേന്ദ്രമായികഴിഞ്ഞു. നേരത്തെ ഇടത് സര്‍ക്കാരിന് വേണ്ടി രാജീവ് പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തി ചാരപ്പണി ചെയ്‌തെന്ന് രാജീവ് കുമാറിനെ രൂക്ഷമായി വിമര്‍ശി ച്ച മമത ഇപ്പോൾ എല്ലാ പിണക്കവും മറന്ന് അംഗീകരിക്കുന്നു.

മാവോയിസ്റ്റുകളെ തകര്‍ക്കാൻ സാങ്കേതികവിദ്യ ഉപയോഗി ച്ച രാജീവ്കുമാര്‍ നട ത്തിയ ശ്രമം വിജയി ച്ചതാണ് മമതാ സ്‌നേഹ ത്തിന് പിന്നില്‍. എന്നാല്‍ അതല്ലെന്നും കേന്ദ്ര ത്തിന്റെ കരടായ രാജീവിനെ പിന്താങ്ങുകയാണെന്നും വിമര്‍ശനം മമത നേരിടുകയാണ്. സംസ്ഥാനസെക്രട്ടേറിയറ്റില്‍ ആദ്യമായി കൊല്‍ക്കത്ത പൊലീസ് മേധാവിക്ക് മമത ഓഫിസ് അനുവദി ച്ചു. ദിവസേന മുഖ്യമന്ത്രിക്ക് ക്രമസമാധാനനിലയെ കുറിച്ച് റിപ്പോര്‍ട്ട്നല്‍കുന്ന ആദ്യത്തെ കൊല്‍ക്ക ത്ത കമ്മീഷണറായും രാജീവ് മാറി. സാങ്കേതിക വൈദഗ്ധ്യത്തിന്റെ സഹായത്തോടെയാണ് പൊലീസ് ഭരണം. യുപിക്കാരനായ രാജീവിന്റെ എൻജിനിയറിങ് ബിരുദം ഐഐടി റൂര്‍ക്കിയില്‍ നിന്നായിരുന്നു. അതും കംപ്യൂട്ടര്‍ സയൻസില്‍. ആ വൈദഗ്ധ്യമാണ് എപ്പോഴും പ്രതിപക്ഷത്തിന് തലവേദനയായിരുന്നതും. ബിജെപി അധ്യക്ഷൻ അമിത് ഷാ 2016 ലെ തിരഞ്ഞെടുപ്പ് കാലത്ത് രാജീവിനെ വിശേഷിപ്പിച്ചത് ഇങ്ങനെ. കൊല്‍ക്ക ത്തയിലെഒളിമുനോട്ടക്കാര3 പൊലീസുകാരൻ. പ്രതിപക്ഷ നേതാക്കളുടെ നീക്കം അനധികൃതമായി ചോര്‍ ത്തുന്നുവെന്ന പതിവ് ആരോപണം തന്നെയാണ് രാജീവ് കുമാറിനെ തേടിയെത്തിയതും. ഇതിനിടയിലാണ് സിബിഐയുടെ ഇടപെടലും കോടതിയില്‍ നിന്നുള്ള തിരി ച്ചടിയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (20 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (35 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (2 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

Malayali Vartha Recommends