Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

ഗോഡൗണില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ശ്രദ്ധിച്ചു... തുടര്‍ച്ചയായി പൊട്ടിത്തെറി ശബ്ദത്തോടെ തീ ആളിപ്പടര്‍ന്നപ്പോള്‍ സമീപത്തെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി... ഗോഡൗണിന്റെ ഷട്ടര്‍ വെട്ടിപ്പൊളിച്ച് അഗ്നിരക്ഷാസേന അകത്തുകയറിപ്പോഴേക്കും തീ ശക്തിയായി പടര്‍ന്നിരുന്നു.. തൃക്കാക്കരയില്‍ ഇലക്‌ട്രോണിക് ഗോഡൗണില്‍ വന്‍ തീപിടിത്തം; നഷ്ടം ഒരു കോടിയിലേറെ...

06 FEBRUARY 2019 02:05 PM IST
മലയാളി വാര്‍ത്ത

ഗോഡൗണില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ശ്രദ്ധിച്ചു. തുടര്‍ച്ചയായി പൊട്ടിത്തെറി ശബ്ദത്തോടെ തീ ആളിപ്പടര്‍ന്നപ്പോള്‍ സമീപത്തെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി. ഗോഡൗണിന്റെ ഷട്ടര്‍ വെട്ടിപ്പൊളിച്ച് അഗ്നിരക്ഷാസേന അകത്തുകയറിപ്പോഴേക്കും തീ ശക്തിയായി പടര്‍ന്നിരുന്നു. തൃക്കാക്കരയില്‍ ഇലക്‌ട്രോണിക് ഗോഡൗണില്‍ വന്‍ തീപിടിത്തം. ഗാര്‍ഹിക ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണാണ് കത്തി പൂര്‍ണമായും നശിച്ചത്. പൈപ്പ്‌ലൈന്‍ റോഡില്‍ തോപ്പില്‍ ഭാഗത്ത് ബിഎംകെ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെ തീപിടിച്ചത്. കെട്ടിടത്തിന് 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായി കെട്ടിട ഉടമ പറഞ്ഞു. 3,800 ചതുരശ്രയടി വിസ്തീര്‍ണമാണ് ഗോഡൗണിനുള്ളത്.

പത്തനംതിട്ട സ്വദേശി തോമസ് വര്‍ഗീസാണ് നടത്തിപ്പുകാരന്‍. ഒരു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷണറുകള്‍, ടിവി, മൊബൈല്‍ ഫോണ്‍, മൈക്രോവേവ് ഓവന്‍ തുടങ്ങി ആയിരത്തോളം വസ്തുക്കള്‍ കത്തിനശിച്ചു. അഗ്നിരക്ഷാസേന രണ്ട് മണിക്കൂറോളം പ്രയത്നിച്ചാണ് തീ കെടുത്തിയത്. ഗോഡൗണില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസിയാണ് ഉടന്‍ ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്. തുടര്‍ച്ചയായി പൊട്ടിത്തെറി ശബ്ദത്തോടെ തീ ആളിപ്പടര്‍ന്നപ്പോള്‍ സമീപത്തെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി. ഗോഡൗണിന്റെ ഷട്ടര്‍ വെട്ടിപ്പൊളിച്ചാണ് അഗ്നിരക്ഷാസേന അകത്തുകയറിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (43 minutes ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (48 minutes ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (55 minutes ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (1 hour ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (1 hour ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (1 hour ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (1 hour ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (1 hour ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (2 hours ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (2 hours ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (5 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (5 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (6 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (6 hours ago)

Malayali Vartha Recommends