കെഎസ്ആര്‍ടിസി എംഡിയായി എം.പി. ദിനേശ് ചുമതലയേറ്റു

കെഎസ്ആര്‍ടിസി എംഡിയായി എം.പി. ദിനേശ് ചുമതലയേറ്റു. മുന്‍ വിധികളില്ലാതെയാണ് ചുമതലയേല്‍ക്കുന്നതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന ദിനേശിനെ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ എംഡിയായി നിയമിച്ചത്.
മുന്‍ എംഡി ടോമിന്‍ തച്ചങ്കരിക്ക് പകരക്കാരനായാണ് എംപി ദിനേശിനെ പുതിയ എംഡിയായി നിയമിച്ചത്.
https://www.facebook.com/Malayalivartha
























