Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിനച്ചിരിക്കാതെ എത്തിയ ആ ഫോൺ വിളി... സന്തോഷ വാർത്ത 12,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ സമ്മാനം നിങ്ങൾക്കാണ്... 3600 രൂപ അടച്ച്‌ സമ്മാനം വാങ്ങിക്കോളൂ; കാശടച്ച് കൈയിൽ കിട്ടിയ സമ്മാനപ്പൊതി തുറന്നപ്പോഴാണ് ട്വിസ്റ്റ്; ഞെട്ടൽ മാറാതെ എടക്കര വഴിക്കടവിലെ ഹോട്ടല്‍ തൊഴിലാളിയായ ഷഹിന്‍ഷ

07 FEBRUARY 2019 12:18 PM IST
മലയാളി വാര്‍ത്ത

നിങ്ങൾക്ക് സമ്മാനമടിച്ചിട്ടുണ്ട്. ആ സമ്മാനം നിങ്ങളുടെ കൈയിലെത്തിയ്ക്കാനുള്ള ചിലവ് നിങ്ങൾ തന്നെയാണ് നോക്കേണ്ടത്. അതിന് വേണ്ടി കുറച്ച് ക്യാഷ് നിങ്ങൾ അയച്ച് തരണം. സ്ത്രീ ശബ്‌ദത്തിൽ എത്തുന്ന ആ ഫോൺ വിളിയിൽ പെട്ടാൽ പിന്നെ തീർന്നു. സമ്മാനപൊയിട്ട് പൊടിപോലും കിട്ടില്ലെന്ന് മാത്രമല്ല കയ്യിലിരിക്കുന്ന കാശും ഗോവിന്ദ തന്നെ. അങ്ങനെയൊരു ചെത്തി കുഴിയിൽ പെട്ടതാണ് എടക്കര വഴിക്കടവിലെ ഹോട്ടല്‍ തൊഴിലാളിയായ ഷഹിന്‍ഷ.12,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ സമ്മാനം ലഭിച്ചെന്ന് അറിയിപ്പ്. തുടര്‍ന്ന് 3,600 രൂപ പണം അടച്ച്‌ പാഴ്‌സല്‍ വാങ്ങിയ ആള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. സമ്മാനപ്പൊതി തുറന്നപ്പോള്‍ കിട്ടിയത് ഫോണിന് പകരം ബെല്‍റ്റും പഴ്‌സും.

വഴിക്കടവിലെ ഹോട്ടല്‍ തൊഴിലാളിയായ ഷഹിന്‍ഷയ്ക്കാണ് തട്ടിപ്പിനിരയായത്. രണ്ടാഴ്ച മുമ്ബാണ് മലയാളം സംസാരിക്കുന്ന യുവതി 12,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ സമ്മാനം ലഭിച്ച വിവരം ഫോണില്‍ വിളിച്ച്‌ അറിയിച്ചത്. മണിമൂളി പോസ്റ്റ് ഓഫിസില്‍ ആണ് പഴ്‌സല്‍ എത്തിയത്. എന്നാല്‍ ഇത് പ്രദേശത്ത് ആദ്യ സംഭവമല്ല. സമാനമായ രീതീയില്‍ കെട്ടിടനിര്‍മാണ തൊഴിലാളിയായ പൂക്കുന്നന്‍ ഉസ്മാന്റെയും പണം നഷ്ടപ്പെട്ടിട്ടുണ്ട്.

വഴിക്കടവ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് സൂചന ലഭിച്ചത്. മറ്റു പലര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും പുറത്തുപറയാന്‍ മടിക്കുകയാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. പല ബ്രാൻഡഡ് പേരുകളിലൂടെയും സമ്മാനം അടിച്ചിട്ടുണ്ട് എന്ന് വരുന്ന മെസ്സേജുകൾ മാത്രമല്ല കോളുകളും വരുന്നത് നിരവധിയാണ്. ലക്ഷങ്ങളുടെ കാറുകൾ മുതൽ പതിനായിരങ്ങളുടെ ഫോണുകൾ വരെ ലിസ്റ്റിൽ വരും. അങ്ങനെയുള്ള അറിയിപ്പുകൾ വന്നാൽ സത്യാവസ്ഥ മനസിലാക്കാതെ എടുത്ത് ചാടി അബദ്ധത്തിൽ വീഴാതെ സൂക്ഷിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (14 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends