തൃശൂർ ജില്ലയെ ഭീതിയിലാഴ്ത്തി ഭൂചലനം

തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളി, തൃക്കൂര്‍ പഞ്ചായത്തുകളിലെ മലയോരമേഖലകളില്‍ നേരിയ ഭൂചലനം. പാലപ്പിള്ളി, കള്ളായി, ചമ്പലംകാട് എന്നിവിടങ്ങളിലാണ് നേരിയ ഭൂചലനം ഉണ്ടായത്. എച്ചിപ്പാറ, എലിക്കാട് എന്നിവിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറയുന്നു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha























