മറ്റാർക്കും വേണ്ടിയല്ല സാറേ!!! ഇതെന്റെ ആവിശ്യത്തിനായി ഓമനിച്ച് വളർത്തിയതാ... വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കേസിൽ ഗൃഹനാഥന്‍ അറസ്റ്റില്‍; സംഭവം ചേർത്തലയിൽ

ആലപ്പുഴ- ചേര്‍ത്തല എക്‌സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഒന്നര മീറ്റര്‍, ഒന്നേ കാല്‍ മീറ്റര്‍ എന്നീ അളവിലുള്ളവയും രണ്ടുമാസം പ്രായം എത്തിയ കഞ്ചാവ് ചെടികളാണ് വീട്ടില്‍ നിന്ന് കണ്ടെടുത്തത്. രണ്ട് സ്പിരിറ്റ് കേസുകളിലെ പ്രതി കൂടിയായ ഇയാള്‍ സ്വന്തം ആവശ്യത്തിനായി നട്ടുവളര്‍ത്തിയതാണ് ഇവയെന്ന് എക്‌സൈസ് സംഘത്തോട് പറഞ്ഞു. എക്‌സൈസ് സംഘം ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നാല് കഞ്ചാവ് ചെടികളും കണ്ടെടുത്തു. വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയത് ഗൃഹനാഥനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കണിച്ചുകുളങ്ങര സ്വദേശി ആനന്ദ് ആണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha





















