Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകന്റെ തോന്ന്യവാസത്തിന് മുൻപിൽ പകച്ചുപോയി... അത്താഴം വിളമ്പുമ്പോള്‍ വിവസ്ത്രനായി മകന്‍ മുന്നില്‍; കയറിപ്പിടിച്ചപ്പോള്‍ ഞെട്ടിപ്പോയ 'അമ്മ പാത്രം കൊണ്ടെറിഞ്ഞു രക്ഷപ്പെട്ടു

08 FEBRUARY 2019 03:25 PM IST
മലയാളി വാര്‍ത്ത

മദ്യലഹരിയില്‍ സ്വന്തം മാതാവിനെ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 39 കാരനെ ബിബ്‌വേവാഡി പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം താന്‍ എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും എല്ലാം മദ്യലഹരിയില്‍ ചെയ്തു പോയതാണെന്നും ക്ഷമ ചോദിക്കുന്നതായും ഇയാള്‍ പോലീസിനോട് വ്യക്തമാക്കി.

സംഭവത്തില്‍ 58 കാരിയാണ് മകനെതിരേ ബിബ്‌വേവാഡിയില്‍ പരാതി നല്‍കിയത്. മകന്‍ തന്നെ പിടിക്കാന്‍ ശ്രമിച്ചെന്നും പാത്രം കൊണ്ടെറിഞ്ഞാണ് പിന്തിരിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. സാധാരണ പോലെ തന്നെ നന്നായി കുടിച്ചാണ് അവന്‍ വീട്ടില്‍ എത്തിയത്. രാത്രി 8.30 ന് അത്താഴം വിളമ്പുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മാതാവിന്റെ മുന്നില്‍ വെച്ചു തന്നെ വിവസ്ത്രനായി. മാതാവ് മകനോട് വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മകന്‍ കയറിപ്പിടിക്കുകയാണ് ചെയ്തത്. ഞെട്ടിത്തരിച്ചുപോയ മാതാവ് തൊട്ടടുത്തിരുന്ന അത്താഴത്തിനായി മേശപ്പുറത്ത് വെച്ചിരുന്ന പാത്രം എടുത്ത് മകനെ അടിച്ചെങ്കിലും മകന്‍ പിന്തിരിഞ്ഞില്ല. തുടര്‍ന്ന് മറ്റു പാത്രം കൊണ്ട് എറിയുകയും ഏറ് കൊണ്ട മകന്‍ പിന്നോട്ട് പോയപ്പോള്‍ ഇവര്‍ ഓടി വീടിന് പുറത്തിറങ്ങുകയും മകനെ അകത്തിട്ട് പൂട്ടിയ ശേഷം പോലീസിന്റെ സഹായം തേടുകയുമായിരുന്നു.

രാത്രിയില്‍ തന്നെ മകനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മദ്യലഹരി ഇറങ്ങാന്‍ കാത്തിരുന്നു. രാത്രിയഇല്‍ ഇയാള്‍ മുറിയില്‍ ഛര്‍ദ്ദിക്കുകയും തിങ്കഴാളച രാവിലെയായിട്ടും ഉണരാതിരുന്ന ഇയാളെ പോലീസുകാര്‍ കുലുക്കി ഉണര്‍ത്തി അവിടം മുഴുവന്‍ വൃത്തിയാക്കിച്ചു. ചോദ്യം ചെയ്യലില്‍ കഴിഞ്ഞ രാത്രിയില്‍ എന്താണ് നടന്നതെന്ന് താന്‍ ഓര്‍ക്കുന്നു പോലും ഇല്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല എന്നും കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ സംഭവത്തില്‍ ക്ഷമ ചോദിക്കുന്നെന്നും പറഞ്ഞു. മദ്യമാണ് തന്നെ എല്ലാം ചെയ്യിച്ചതെന്നും പറഞ്ഞു. കുറ്റവാളി 15 വര്‍ഷമായി വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. പതിവായി മദ്യം കഴിച്ചെത്തി പ്രശ്‌നം ഉണ്ടാക്കുന്ന സ്വഭാവദൂഷ്യം കൊണ്ട് രണ്ടു വര്‍ഷം മുമ്പ് ഭാര്യ ഇയാളെ ഉപേക്ഷിച്ച് കുട്ടികളുമായി പോയിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു, വിശ്വാസ വഞ്ചന, ക്രിമിനല്‍ കയ്യേറ്റം തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (58 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (3 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (5 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (5 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends