കോണ്‍ഗ്രസ് -സി.പി.എം സഹകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പിണറായി

ബംഗാളിലെ കോണ്‍ഗ്രസ് -സി.പി.എം സഹകരണത്തെക്കുറിച്ച് ഇതുവരെ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ബംഗാളില്‍ സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പിയെ പ്രതിരോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും പിണറായി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























