കോൺഗ്രസുമായുള്ള ധാരണയെ തള്ളാതെ കോടിയേരി

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസുമായുള്ള ധാരണയെ തള്ളാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസുമായി ഇപ്പോൾ സഖ്യമില്ല. ബി.ജെ.പിയെ തോൽപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.ഇതിനു ഏതുപാർട്ടിയുമായും തങ്ങൾ സഹകരിക്കും കോടിയേരി ഡൽഹിയിൽ പറഞ്ഞു.
മുല്ലപ്പളി സി.പി.എംവിരോധത്തിനാലാണ് സി.പി.എമ്മിന്റെ മേല്‍ ബി.ജെ.പി ബന്ധം ആരോപിക്കുന്നത്.റാഫേല്‍ അഴിമതി ചര്‍ച്ച ചെയ്യാതിരിക്കാനാണ് ലാവ്‍ലിന്‍ ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























