Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മയും അച്ഛനും തമ്മിൽ പൊരിഞ്ഞ വഴക്ക്... സഹിക്ക വയ്യാതെ മകൻ ആത്മഹത്യ ചെയ്തു; കുറച്ച് ദിവസങ്ങൾക്ക് ശേഷം അമ്മയും ആത്മഹത്യ ചെയ്തു... സംഭവം ത​ല​ശേ​രിയിൽ

09 FEBRUARY 2019 02:45 PM IST
മലയാളി വാര്‍ത്ത

അ​ര്‍​ദ്ധ രാ​ത്രി​യി​ല്‍ ബി​ന്ദു​വി​നെ കി​ട​പ്പു​മു​റി​യി​ല്‍ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​രും അ​യ​ല്‍​വാ​സി​ക​ളും ന​ട​ത്തി​യ തെര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ല​ശേ​രി​യി​ല്‍ നി​ന്നും ഫ​യ​ര്‍ ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മാ​താ​പി​താ​ക്ക​ള്‍ ത​മ്മി​ല​ടി​ച്ച​തി​ല്‍ മ​നം​നൊ​ന്ത് പ​തി​നെ​ട്ടു​കാ​ര​നാ​യ മ​ക​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​നു പി​ന്നാ​ലെയാണ് അ​മ്മ​യും ജീ​വ​നൊ​ടു​ക്കിയത്. ത​ല​ശേ​രി വ​ട​ക്കു​മ്ബാ​ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​നു സ​മീ​പം എ​നി​ക്കോ​ള്‍ റോ​ഡി​ല്‍ ഹ​ര്‍​ഷ നി​വാ​സി​ല്‍ ര​വി​യു​ടെ ഭാ​ര്യ ബി​ന്ദു​വി​നെ(45)യാ​ണ് പു​ല​ര്‍​ച്ചെ 2.45 ഓ​ടെ വീ​ട്ടി​ല്‍ നി​ന്നും 200 മീ​റ്റ​ര്‍ അ​ക​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്ബി​ലെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​ഭി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പെ​ടു​ക​യും ഇ​രു​വ​രു​മാ​യി സം​സാ​രി​ച്ച്‌ പ്ര​ശ്ന​ പ​രി​ഹാ​രത്തിന് ശ്രമിക്കുകയും ചെയ്തു. ഇ​തി​നി​ടെയാണ് ബി​ന്ദു ജീ​വ​നൊ​ടു​ക്കി​യ​ത്.

കു​ടും​ബ​ത്തി​ലെ ര​ണ്ട് പേ​രു​ടെ ജീ​വ​ന്‍ നഷ്ടമായ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ സ​മ​ഗ്ര​ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഫെബ്രുവരി അഞ്ചിന് ഉച്ചയോടെ ബി​ന്ദു​വി​ന്‍റെ മ​ക​ന്‍ അ​ഭി​ന്‍ രാ​ജ് (18) വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ചി​രു​ന്നു. ക​ണ്ണൂ​ര്‍ ഐ​ടി​ഐ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു അ​ഭി​ന്‍ രാ​ജ്. മ​ക​ന്‍ മ​രി​ച്ച​തി​ന്‍റെ അ​ഞ്ചാം ദി​ന​ത്തി​ലാ​ണ് അ​മ്മ ജീ​വ​നൊ​ടു​ക്കി​യ​ത്. അ​ഭി​ന്‍​രാ​ജ് മ​രി​ക്കു​ന്ന​തി​ന് മൂ​ന്ന് ദി​വ​സം മു​മ്ബ് മാ​താ​പി​താ​ക്ക​ളാ​യ ര​വി​യും ബി​ന്ദു​വും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​വു​ക​യും ഇ​രു​വ​ര്‍​ക്കും പ​രി​ക്കേ​ല്‍​ക്കു​ക​യും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തിരുന്നു. സം​ഭ​വ​ത്തി​നു ശേ​ഷം ര​വി വീ​ട്ടി​ല്‍ വ​ന്നി​രു​ന്നി​ല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (4 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (4 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (5 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (5 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends