Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീ ഭയങ്കര ഹോട്ടാണ്, ഒരിക്കല്‍ നിന്നോട് സംസാരിക്കണമെന്നുണ്ട്, ചുംബിക്കണമെന്നുണ്ട്, ഒരുമിച്ച് കള്ള് കുടിക്കണമെന്നുണ്ട്... യുവതിയുടെ ഇന്‍ബോക്‌സില്‍ അശ്ലീല സന്ദേശമയച്ച എസ്.എഫ്.ഐ നേതാവിന് എട്ടിന്റെ മുട്ടന്‍ പണി

09 FEBRUARY 2019 05:00 PM IST
മലയാളി വാര്‍ത്ത

സ്ത്രീവിരുദ്ധമായ സെന്‍സിലല്ല പറയുന്നത്, ഇത്രയ്ക്ക് ഓപ്പണായ സ്ത്രീകളെ അപൂര്‍വമാണ് കണ്ടിട്ടുള്ളത്. ഭയങ്കര ഹോട്ടാണ്. ഒരിക്കല്‍ നിന്നോട് സംസാരിക്കണമെന്നുണ്ട്, നെറ്റിയിലും മുലകളിലും ചുംബിക്കണമെന്നുണ്ട്, ഒരുമിച്ച് കള്ള് കുടിക്കണമെന്നുണ്ട്... എസ്.എഫ്.ഐ നേതാവ് യുവതിക്കയച്ച സന്ദേശമയച്ചത്. പ്രതിഷേധിച്ച യുവതിക്ക് വധഭീഷണി. എസ്എഫ്‌ഐ പെരുമ്പാവൂര്‍ ഏരിയാ ജോയിന്റ് സെക്രട്ടറി അന്‍സിഫ് അബുവാണ് എറണാകുളം സ്വദേശിയായ ടി.വി ദീപ്്തിയുടെ ഇന്‍ബോക്‌സില്‍ മെസേജ് അയച്ചത്. ഇതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ദീപ്തി. തന്റെ വാട്‌സാപ്പിലും എഫ്.ബി മെസഞ്ചറിലും നേതാവ് കാമം കരഞ്ഞ് തീര്‍ത്തതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ദീപ്തി പുറത്ത് വിട്ടതോടെ വധഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വാതന്ത്ര്യം, സോഷ്യലിസം, ജനാധിപത്യം എന്ന മുദ്രാവാക്യത്തിനായി പൊരുതുന്ന എസ്.എഫ്.ഐ നേതാവ്.

ദീപ്തിയുടെ വീട് ഏലൂര്‍ ആണ്. കഴിഞ്ഞദിവസം രാത്രി ഒന്‍പത് മണി കഴിഞ്ഞപ്പോള്‍ പാര്‍ട്ടിക്കാരന്‍ ആയിരുന്ന ആള്‍ വരുന്നു. അയാള്‍ ദീപ്തിയുടെ അയല്‍വാസി ആയിരുന്നു. അച്ഛനോട് അയാള്‍ ദീപ്തിയെ കാണണം എന്നവശ്യപ്പെടുന്നു. കണ്ടപാടെ ഫേസ്ബുക്കിലെ പോസ്റ്റ് പിന്‍വലിക്കണം എന്നവശ്യപ്പെട്ടു. വന്ന് കേറുമ്പോ തന്നെ ഒരു വിശദീകരണവും ആവശ്യപ്പെടാതെ പോസ്റ്റ് പിന്‍വലിക്കണമെന്ന് പറയുന്നതാണോ മര്യാദ? ദീപ്തി കാര്യങ്ങള്‍ ഒക്കെ വിശദീകരിച്ചു, അച്ഛനും പറഞ്ഞു ഒത്തുതീര്‍പ്പിനില്ലെന്ന്. ദീപ്തിയേക്കാളും അതിന് ഉറപ്പ് പറഞ്ഞത് അച്ഛനാണ്. അത്രേം സമയം കൊണ്ട് നേതാക്കളുടെ ഇരട്ടത്താപ്പ് നയം മനസിലായി. ഒരു യാഥാസ്ഥികന്‍ ആയിട്ടുകൂടി 34 വര്‍ഷം പോലീസ് സര്‍വീസില്‍ ജോലി ചെയ്ത അച്ഛന്‍ നിലപാട് മാറ്റിയതോടെ നേതാവ് പോയി.

10 മിനിറ്റ് കഴിഞ്ഞു അന്‍സിഫിനെയും കൊണ്ട് നേതാവ് വീണ്ടും വന്നു. പക്ഷെ അച്ഛന്‍ വീട്ടില്‍ കേറ്റിയില്ല. തനിക്ക് സംസാരിക്കാന്‍ ഒന്നും ഇല്ലെന്ന് ദീപ്തിയും പറഞ്ഞു. അതോടെ അവര് ദീപ്തിയുടെ അച്ഛന്റെ സഹോദരനെയും പോയി കണ്ടിരുന്നെന്നാണ് അറിഞ്ഞത്. 30 വര്‍ഷത്തിനടുപ്പിച്ച് പോലീസ് സര്‍വീസില്‍ ഉണ്ടായിരുന്ന അദ്ദേഹന്റെയും അഭിപ്രായം മറ്റൊന്നല്ല. അന്‍സിഫിന്റെയും അയാളുടെ കൂടെ നിന്ന് പിന്തുണയ്ക്കുന്നവരുടെയും നിലപാട് തനിക്ക് നന്നായി അറിയാമെന്നും പല വിഷയങ്ങളിലും പ്രതികരിക്കുന്നവര്‍ വീട്ടില്‍ വന്ന് മിണ്ടാതെ ഒരു മൂലയ്ക്ക് ഇരിക്കുകയായിരുന്നു. ഒരു ഭീഷണി പ്രതീക്ഷിക്കുന്നുണ്ട്. ഇവര് ഇനി എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് അറിയില്ല. ഇവര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണെന്ന് ദീപ്തി പറയുന്നു.

ഇവന്മാരുടെ ഒക്കെ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാന്‍ ഓരോ പെണ്ണുങ്ങളും എന്തൊക്കെ വിഷമങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്ന് ഇവര്‍ക്ക് അറിയുമോ. ഇന്ന് രാവിലെ മുതല്‍ വന്നു കൊണ്ട് ഇരിക്കുന്ന വൃത്തികെട്ട മെസ്സേജുകള്‍ ആണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഫെയിസ്ബുക്ക് പോസ്റ്റിടാന്‍ കാരണമെന്നും ദീപ്തി പറഞ്ഞു. അന്‍സിഫോ കൂടെ ഉള്ളവരോ അറിയാതെ ഇത്രേം അറപ്പ് ഉളവാക്കുന്ന മെസ്സേജുകള്‍ തനിക്ക് വരില്ലെന്നും ദീപ്തി പറയുന്നു. എനിക്ക് അറിയാം നിലനില്‍പിന് വേണ്ടി അവര്‍ ഏതറ്റവും വരെ പോകുമെന്ന്. വ്യക്തമായ തെളിവുകളോടെയാണ് സംസാരിക്കുന്നത്. വൃത്തികെട്ട മെസേജിലൂടെു എന്നെ ഒതുക്കാം എന്നാണ് നിങ്ങളുടെ വിചാരം എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ആള്‍ മാറിപ്പോയി. അങ്ങനെ പേടിച്ചു ഓടനല്ല ഞാന്‍ ഈ സ്‌പേസില്‍ നിക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ലാത്തത് കൊണ്ടും കൂടുതല്‍ പേര്‍ മുന്നോട്ട് വന്നതുകൊണ്ടും നിയമപരമായി നേരിടാന്‍ തന്നെയാണ് ഉദ്ദേശമെന്നും ദീപ്തി പറഞ്ഞു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (4 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (4 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (5 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (5 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends