ചടയമംഗലത്ത് കാര്‍ ബൈക്കിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

എം.സി റോഡില്‍ ചടയമംഗലത്ത് കാര്‍ ബൈക്കില്‍ ഇടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്. ചടയമംഗലം കണ്ണംകോട് തെക്കേകോണത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ അരുണ്‍ ശങ്കര്‍ (26), നെട്ടേത്തറ അസീം (33) എന്നിവര്‍ക്കാണ് പരിക്ക്.
എസ്.ബി.ഐ നിലമേല്‍ അസിസ്റ്റന്റ് മാനേജര്‍ ആണ് അസീം. അനീമിനെ തിരുവനന്തപുരം എം.സി.എച്ചിലും അരുണിനെ ഗോകുലം ആശുപത്രിയിലും പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























