രണ്ടു വിദ്യാര്‍ത്ഥികള്‍ കായലില്‍ മുങ്ങി മരിച്ചു

ആലപ്പുഴ അമ്ബലപ്പുഴക്ക് സമീപം തറയില്‍ കടവ് കായലില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു.ഒമ്ബതാംക്ലാസ് വിദ്യാര്‍ത്ഥി കാര്‍ത്തിക്, ആറാം ക്ലാസ് വിദ്യാര്‍ത്ഥി നിരഞ്ജന്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേരും കായലില്‍ കുളിക്കാനിറങ്ങിയതായിരുന്നു.
https://www.facebook.com/Malayalivartha
























