Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോട്ടയം മെഡിക്കല്‍ കോളജില്‍ ഒപി ടിക്കറ്റ് കൊടുക്കുന്ന സമയം എട്ടുമണി മുതലാക്കണമെന്ന ആവശ്യം ശക്തമാകുന്നു

10 FEBRUARY 2019 04:06 PM IST
മലയാളി വാര്‍ത്ത

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒപി ടിക്കറ്റ് കൊടുക്കുന്ന സമയം രാവിലെ 7.30-ല്‍നിന്ന് എട്ട് മണിയാക്കി മാറ്റണമെന്നാവശ്യം ശക്തമാകുന്നു. 8.30-മുതലാണ് ഡോക്ടര്‍മാരും ജീവനക്കാരും ഒപി വിഭാഗത്തില്‍ എത്തിച്ചേരുന്നത്.ചില വിഭാഗങ്ങളില്‍ 10.30-ഉം 11-ഉം ആണ്.

7.30 മുതല്‍ ഒപി ടിക്കറ്റ് എടുത്ത് ബന്ധപ്പെട്ട ഡോക്ടര്‍മാരുടെ മുറിയുടെ മുന്നില്‍ പോയി നില്‍ക്കുന്നിടത്ത് എപ്പോഴും വാക്ക് തര്‍ക്കവും ബഹളവുമാണ്. ഇതു ചിലപ്പോഴൊക്കെ സംഘര്‍ഷത്തിലേക്ക് എത്താറുണ്ട്.

മണിക്കൂറുകള്‍ കാത്തുനിന്ന് കഴിയുമ്പോഴാണ് ചില ഒപികളില്‍ ഡോക്ടര്‍മാര്‍ എത്തുന്നത്.ഇവരുടെ ഒപി സമയം 10.30, 11 ആയതിനാല്‍ രോഗികള്‍ 7.30 മുതല്‍ കാത്തുനില്‍ക്കേണ്ടി വരുന്നു. എട്ട് ആക്കിയാല്‍ അതനുസരിച്ച് എല്ലായിടത്തും വ്യത്യാസം വരുത്തുവാന്‍ കഴിയുമെന്ന് ജീവനക്കാരും പറയുന്നു.

കേരളത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രമാണ് ഒപി ടിക്കറ്റ് 7.30-ന് നല്‍കുന്നതെന്നും മറ്റു മെഡിക്കല്‍ കോളജുകളിലെപ്പോലെ എട്ടിനു നല്‍കിയാല്‍ രാവിലെ വന്ന് ഡോക്ടര്‍മാരുടെ മുറിയുടെ മുമ്പില്‍ നില്‍ക്കുന്ന വലിയ ക്യൂവും ബഹളവും ഒഴിവാക്കുവാന്‍ കഴിയുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (20 minutes ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (24 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (7 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (7 hours ago)

Malayali Vartha Recommends