Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മന്ത്രിയെ സ്വീകരിക്കാന്‍ വിദ്യാര്‍ഥികളെ പൊരിവെയിലില്‍ ഇറക്കിനിര്‍ത്തിയ സ്‌കൂള്‍ അധികൃതര്‍ക്ക് മന്ത്രിയുടെ വക ശകാരം

10 FEBRUARY 2019 04:23 PM IST
മലയാളി വാര്‍ത്ത

മുക്കം, സൗത്ത് കൊടിയത്തൂര്‍ എയുപി സ്‌കൂള്‍ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനായി എത്തിയ മന്ത്രി സി. രവീന്ദ്രനാഥിനെ സ്വീകരിക്കാനായി വിദ്യാര്‍ഥികളെ റോഡില്‍ ഇറക്കി നിര്‍ത്തിയ സ്‌കൂള്‍ അധികൃതരെ മന്ത്രി ശകാരിച്ചു.

നൂറോളം വിദ്യാര്‍ഥികളാണ് മന്ത്രിയെ സ്വീകരിക്കാനായി സ്‌കൂളിന് തൊട്ടു മുന്നില്‍ റോഡില്‍ വരിയായി നിന്നിരുന്നത്.

ഇത് കണ്ട മന്ത്രി വളരെ കര്‍ക്കശമായി തന്നെ സ്‌കൂള്‍ അധികൃതരെ തന്റെ അസംതൃപ്തി അറിയിക്കുകയായിരുന്നു.

ഇനി ഇത്തരം നടപടികള്‍ ഒഴിവാക്കാന്‍ പ്രത്യേക സര്‍ക്കുലര്‍ ഇറക്കണമോയെന്നും മന്ത്രി ചോദിക്കുകയുണ്ടായി.

സ്‌റ്റേജിലെത്തിയ ശേഷവും ഇതിനെതിരെ ശക്തമായ ഭാഷയില്‍ മന്ത്രി താക്കീത് ചെയ്യുകയും ചെയ്തു.

വിദ്യാര്‍ഥികളെ അസംബ്ലിക്കോ മറ്റ് കാര്യങ്ങള്‍ക്കോ ഒരിക്കലും റോഡില്‍ നിര്‍ത്തരുതെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ ഇത് പാലിക്കാന്‍ പല സ്‌കൂള്‍ അധികൃതരും തയ്യാറാവാറില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (20 minutes ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (24 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (7 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (7 hours ago)

Malayali Vartha Recommends