ചാക്കില്‍ കെട്ടിയ നിലയിൽ വൃദ്ധയുടെ മൃതദേഹം; രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു

വൃദ്ധയുടെ മൃതദേഹം ചാക്കില്‍ കെട്ടിവെച്ച നിലയില്‍. പാലക്കാട് മാത്തൂരില്‍ കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ഓമനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഓമനയുടെ വീടിന് സമീപമുള്ള മറ്റൊരു വീട്ടിലായിരുന്നു മൃതദേഹം. സംഭവുമായി ബന്ധപെട്ടു രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നില്‍ മോഷണ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha
























