Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...

ഭക്ഷ്യ ഭദ്രത നിയമപ്രകാരം സൗജന്യ റേഷന് അര്‍ഹതയില്ലെന്ന് കണ്ടെത്തിയ 3.16 ലക്ഷം പേരെ പൊതു വിതരണ വകുപ്പ് അന്ത്യോദയ, മുന്‍ഗണന വിഭാഗത്തില്‍ നിന്ന് ഒഴിവാക്കി

11 FEBRUARY 2019 08:23 AM IST
മലയാളി വാര്‍ത്ത

ഭക്ഷ്യ ഭദ്രത നിയമപ്രകാരം സൗജന്യ റേഷന് അര്‍ഹതയില്ലെന്ന് കണ്ടെത്തിയ 3.16 ലക്ഷം പേരെ പൊതു വിതരണ വകുപ്പ് അന്ത്യോദയ, മുന്‍ഗണന വിഭാഗത്തില്‍ നിന്ന് ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം 2,86,677 പേര്‍ക്കും തുടര്‍ന്ന് 30,000 പേര്‍ക്കുമാണ് സൗജന്യ റേഷന് അര്‍ഹരല്ലെന്ന് കണ്ടെത്തി മുന്‍ഗണനേതര കാര്‍ഡുകള്‍ നല്‍കിയത്. ഇക്കൂട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ ഉണ്ട്. ഭക്ഷ്യ ഭദ്രത നിയമത്തില്‍ നാല് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍.ഐ.സി) സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഇത്തരക്കാരെ കണ്ടെത്തിയത്

എന്നാല്‍ റേഷന്‍ അല്ലാത്ത ഇതര ആനുകൂല്യങ്ങള്‍ക്കായി ലക്ഷക്കണക്കിന് അനര്‍ഹര്‍ കാര്‍ഡ് മാറ്റുന്നതിന് തയ്യാറായില്ല. പട്ടികയില്‍ നിന്നും പുറത്തായ അര്‍ഹര്‍ സര്‍ക്കാറിനും വകുപ്പിനും പ്രത്യേകിച്ച് ജനപ്രതിനിധികള്‍ക്കും തലവേദനയായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരക്കാരില്‍ നിന്നും സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. 7,66,547 അപേക്ഷകളാണ് സര്‍ക്കാറിന് ലഭിച്ചത്.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ പരിശോധനയില്‍ 3,71,953 അപേക്ഷകര്‍ അര്‍ഹരാണെന്ന് കണ്ടെത്തി. അനര്‍ഹരെ പുറത്താക്കാതെ അര്‍ഹരെ ഉള്‍പ്പെടുത്താനാത്ത സാഹചര്യമുണ്ടായി. നഗരങ്ങളില്‍ 39.05 ശതമാനവും ഗ്രാമങ്ങളില്‍ 52.08 ശതമാനവും ഗുണഭോക്താക്കള്‍ക്കാണ് കേന്ദ്രം സബ്‌സിഡി ഭക്ഷ്യധാന്യം നല്‍കുന്നത്. ഇതോടെയാണ് അനര്‍ഹരെ പുറത്താക്കുന്നതിന് കര്‍ശന നടപടികളുമായി തുനിഞ്ഞിറങ്ങിയത്. നേരത്തെ അര്‍ഹരായിട്ടും പുറത്തുണ്ടായിരുന്ന 3,16,677 പേരെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്താനായി. എന്നാല്‍ 71,000 അര്‍ഹരായ കാര്‍ഡ് ഉടമകളെ ഇനിയും മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്താനുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (4 minutes ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (18 minutes ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (6 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (6 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (6 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (7 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (10 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (11 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (11 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (11 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (11 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (11 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (12 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (12 hours ago)

Malayali Vartha Recommends