Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ട് കിലോ കഞ്ചാവുമായി ടാക്സി ഡ്രൈവർ പിടിയിൽ; എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിൽ പ്രതിയെ പിടികൂടി

11 FEBRUARY 2019 04:23 PM IST
മലയാളി വാര്‍ത്ത

നെടുമ്പാശ്ശേരി പോസ്റ്റ് ഓഫീസിനു സമീപത്തു നിന്നും വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന 2 കിലോ കഞ്ചാവ് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എൻ.സുധീറും പാർട്ടിയും ചേർന്ന് പിടികൂടി. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിൽ ടാക്സി ഡ്രൈവറായ പാലക്കാട് അഗളി കാരറ ദേശത്ത് പൊട്ടക്കൽ വീട്ടിൽ ഷാജി മകൻ ഷിബിൻ ആണ് അറസ്റ്റിലായത്.

കെ എൽ - 54-J - 645 എന്ന രജിസ്ട്രേഷൻ നമ്പരോടു കൂടിയ ടൊയോട്ട എറ്റിയോസ് ടാക്സി കാറാണ് കഞ്ചാവ് കടത്തുന്നതിനായി പ്രതി ഉപയോഗിച്ചത്. ലാപ്ടോപ്പ് ബാഗിൽ ഒളിപ്പിച്ച് ആഡംബര കാറുകളുടെ ബോണറ്റിനുള്ളിൽ സൂക്ഷിച്ചാണ് കഞ്ചാവ് കടത്താറുള്ളത് എന്ന് പ്രതി ഷിബിൻ പറഞ്ഞു. തമിഴ്നാട്ടിൽ നിന്നും അഗളി, അട്ടപ്പാടി എന്നിവിടങ്ങളിൽ എത്തിച്ചശേഷം എറണാകുളത്തും മറ്റും ആവശ്യക്കാർക്ക് ആഡംബര കാറുകളിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന മാഫിയയിലെ പ്രധാന കണ്ണികളിൽ ഒരാളാണ് അറസ്റ്റിലായ ഷിബിൻ. പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർ സുജിത്, പ്രിവന്റീവ് ഓഫീസർമാരായ ഹാരിസ്, സലീം യൂസഫ് സിവിൽ എക്സൈസ് ഓഫീസർമാരായ സുനീഷ് കുമാർ, സിദ്ധാർത്ഥ്, അനൂപ്, പ്രദീപ് കുമാർ ഡ്രൈവർ അഫ്സൽ എന്നിവർ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (23 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (29 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (40 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (48 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (55 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends