Widgets Magazine
19
May / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപികയുടെ വീഴ്ചയാണ് ഇപ്പോള്‍ ആഘോഷിക്കുന്നത്...


മോദി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും; ഇന്ത്യ ടുഡേ 340, ടൈംസ് നൗ 306; റിപ്പബ്ലിക് ജന്‍ കി ബാത് എക്‌സിറ്‌റ് പോളില്‍ 305; ന്യൂസ് 18 - 336; ചര്‍ച്ചകള്‍ സജീവം


കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് ഭൂരിപക്ഷ ദേശീയ എക്‌സിറ്റ് പോള്‍; കുമ്മനത്തിന് വിജയം പ്രവചിച്ച് മാതൃഭൂമി സര്‍വേയും മനോരമ സര്‍വേയും


മുംബൈയിലെ ഡാന്‍സ് ബാറില്‍ ഐറ്റം ഡാൻസിന്റെ സെറ്റല്ലാതെ, പിന്നെ ഓട്ടന്‍തുള്ളല്‍ ചിത്രീകരിക്കാൻ പറ്റുമോ? വിമർശനങ്ങൾക്ക് മറുപടിയുമായി പൃഥ്വിരാജ്


കൊള്ളാം, വളരെ നല്ലത്... ജ്യൂസിന് പകരം ചിക്കന്‍ ബിരിയാണി ആണെങ്കില്‍ പൊളിച്ചേനെ! രക്തദാനം ചെയ്ത ശേഷം യുവാവ് രജിസ്റ്ററിൽ കുറിച്ചത്

ഷുക്കൂര്‍ വധക്കേസ്...വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് ഷുക്കൂറിന്റെ കുടുംബം ഹൈക്കോടതിയില്‍; തലശ്ശേരി കോടതിയില്‍ത്തന്നെ പരിഗണിച്ചാല്‍ നീതി കിട്ടില്ലെന്നാണ് ഷുക്കൂറിന്റെ കുടുംബം

11 FEBRUARY 2019 10:38 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് ഭൂരിപക്ഷ ദേശീയ എക്‌സിറ്റ് പോള്‍; കുമ്മനത്തിന് വിജയം പ്രവചിച്ച് മാതൃഭൂമി സര്‍വേയും മനോരമ സര്‍വേയും

20 സീറ്റുകളില്‍ 12 സീറ്റുകള്‍ കോണ്‍ഗ്രസ് നേടും; കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ ഫലങ്ങള്‍

ഇനിയും പഠിക്കുന്നില്ലല്ലോ... എതിരാളിയായതു കൊണ്ടു മാത്രം 51 വെട്ട് വെട്ടി കൊലപ്പെടുത്തിയ ടിപി സിപിഎമ്മിനുണ്ടാക്കിയ കേട് ചെറുതല്ല; അതിന് പിന്നാലെ പി. ജയരാജന് നേരെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിന് വെട്ടേറ്റു; സജീവ ചര്‍ച്ചയാക്കി മാധ്യമങ്ങള്‍ 

കണക്കില്‍ തെറ്റാത്ത സാറാ... വര്‍ഷങ്ങളായി തെരഞ്ഞെടുപ്പു പ്രവചനം നടത്തി ശ്രദ്ധേയനായ പ്രമുഖ ഗണിതാധ്യാപകന്റെ നിരീക്ഷണങ്ങള്‍ ഇങ്ങനെ... എന്‍ഡിഎ വലിയ ഒറ്റക്കക്ഷിയാകും, മോഡി തന്നെ പ്രധാനമന്ത്രി; കേരളത്തില്‍ യുഡിഎഫിന് 14 സീറ്റ്, എല്‍ഡിഎഫിന് 5, ബിജെപിയ്ക്ക് 1

പാട്ടുപാടി രമ്യ വീണ്ടും... രമ്യ ഹരിദാസ് ആലത്തൂരില്‍ വിജയിച്ച് കയറുമെന്ന് റിപ്പോര്‍ട്ട്; ചെങ്കോട്ടയിലെ പി.കെ. ബിജുവിന്റെ ഹാട്രിക്ക് സ്വപ്നം പൂവണിയാന്‍ സാധ്യത കുറവ്

അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി കുടുംബം. ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് മുഹമ്മദ് പറഞ്ഞു. വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഒരു പുതിയ ഹര്‍ജി നല്‍കാനാണ് ഷുക്കൂറിന്റെ കുടുംബത്തിന്റെ നീക്കം.

നിലവില്‍ കേസിന്റെ വിചാരണ നടക്കുന്ന തലശ്ശേരി സെഷന്‍സ് കോടതിയിലാണ് സിബിഐ പുതിയ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.കേസ് ഇനി തലശ്ശേരി കോടതിയില്‍ത്തന്നെ പരിഗണിച്ചാല്‍ നീതി കിട്ടില്ലെന്നാണ് ഷുക്കൂറിന്റെ കുടുംബം പറയുന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ട് ഒരു കേസ് വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സുതാര്യമായ വിചാരണ നടക്കില്ലെന്നും ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് മുഹമ്മദ് പറഞ്ഞു.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റവും ടി വി രാജേഷ് എംഎല്‍എയ്‌ക്കെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിക്കൊണ്ടായിരുന്നു സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.ഇന്ന് സമര്‍പ്പിച്ച കുറ്റപത്രം സിബിഐ കോടതിയിലേക്ക് മാറ്റണം. മാത്രമല്ല, കേസിന്റെ പൂര്‍ണവിചാരണ എറണാകുളത്തോ തിരുവനന്തപുരത്തോ ഉള്ള സിബിഐ കോടതിയിലേക്ക് മാറ്റണമെന്നും ദാവൂദ് മുഹമ്മദ് ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീപികയുടെ വീഴ്ചയാണ് ഇപ്പോള്‍ ആഘോഷിക്കുന്നത്...  (24 minutes ago)

മോദി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും; ഇന്ത്യ ടുഡേ 340, ടൈംസ് നൗ 306; റിപ്പബ്ലിക് ജന്‍ കി ബാത് എക്‌സിറ്‌റ് പോളില്‍ 305; ന്യൂസ് 18 - 336; ചര്‍ച്ചകള്‍ സജീവം  (33 minutes ago)

കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് ഭൂരിപക്ഷ ദേശീയ എക്‌സിറ്റ് പോള്‍; കുമ്മനത്തിന് വിജയം പ്രവചിച്ച് മാതൃഭൂമി സര്‍വേയും മനോരമ സര്‍വേയും  (45 minutes ago)

സഖ്യചർച്ചകൾ സജീവം; യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യി ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി​ ച​ന്ദ്ര​ബാ​ബു നാ​യി​ഡു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി  (1 hour ago)

'ഞാൻ എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ല' ; വോട്ടിംഗ് മെഷീൻ തിരിമറി നടത്താനാണ് ബിജെപിക്ക് എക്സിറ്റ് പോൾ വിജയം പ്രവചിക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി  (1 hour ago)

20 സീറ്റുകളില്‍ 12 സീറ്റുകള്‍ കോണ്‍ഗ്രസ് നേടും; കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ ഫലങ്ങള്‍  (1 hour ago)

ഇനിയും പഠിക്കുന്നില്ലല്ലോ... എതിരാളിയായതു കൊണ്ടു മാത്രം 51 വെട്ട് വെട്ടി കൊലപ്പെടുത്തിയ ടിപി സിപിഎമ്മിനുണ്ടാക്കിയ കേട് ചെറുതല്ല; അതിന് പിന്നാലെ പി. ജയരാജന് നേരെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി ന  (1 hour ago)

പ​ഞ്ചാ​ബി​ൽ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ പൊ​ട്ടി​ത്തെ​റി; സി​ദ്ദു ത​ന്നെ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ൽ​നി​ന്നു മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് അ​മ​രീ​ന്ദ​ർ സിം​ഗ്  (1 hour ago)

കുപ്രസിദ്ധ ഗുണ്ടാസംഘങ്ങള്‍ തമ്മിൽ സംഘർഷം; അപ്രതീക്ഷിത ഏറ്റുമുട്ടലിൽ രണ്ടു പേർ വെടിയേറ്റ് മരിച്ചു  (1 hour ago)

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ടു​ള്ള ഭ​യ​വും ബ​ഹു​മാ​ന​വും ന​ഷ്ട​പ്പെ​ട്ടെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി  (2 hours ago)

ആന്ധ്ര പ്രദേശിലെ 25 സീറ്റുകളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍  (2 hours ago)

എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരും; കേരളത്തില്‍ യുഡിഎഫ് 15-16 വരെ സീറ്റുകള്‍ നേടുമെന്ന് ടുഡേ ചാണക്യ; ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റുകളും ബിജെപി തൂത്തുവാരുമെന്ന് എക്സിറ്റ് പോള്‍  (2 hours ago)

സാമൂഹ്യമാധ്യമങ്ങളിലൂടെ വോട്ട് ചെയ്യുന്നതിന്‍റെ ചിത്രം പ്രചരിപ്പിച്ചു;യുവാവിന് എട്ടിന്റെ പണിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (2 hours ago)

പാ​രാ​ഗ്ലൈ​ഡിം​ഗി​നി​ടെ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം  (3 hours ago)

അവസാനഘട്ട പോളിങ് നടക്കുന്നതിന് തൊട്ടുമുമ്പ് ബംഗാളില്‍ സംഘര്‍ഷം... രണ്ടു കാറുകള്‍ അഗ്‌നിക്കിരയാക്കി  (3 hours ago)

Malayali Vartha Recommends