Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...

ദേവി കുളം സബ് കളക്ടര്‍ രേണു രാജ് ഇനിയും തുടര്‍ന്നാല്‍ ശക്തമായ നടപടി വരും, അതിനാല്‍ തന്നെ രേണു രാജിനെ മറ്റേതെങ്കിലും തസ്തികയിലേക്ക് മാറ്റാന്‍ തിരക്കിട്ട ആലോചന

12 FEBRUARY 2019 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം

ദേവികുളം സബ്കളക്ടര്‍ ഡോ. രേണു രാജിനെ മറ്റേതെങ്കിലും തസ്തികയില്‍ മാറ്റി നിയമിച്ചേക്കും. അതിനുള്ള നിര്‍ദ്ദേശം സി പി എം റവന്യുമന്ത്രിക്ക് നല്‍കിയതായാണ് വിവരം. എം എല്‍ എ എസ്. രാജേന്ദ്രനെതിരെ സി പിഎം ജില്ലാ കമ്മീറ്റിയും ഇടതു മുന്നണി കണ്‍വീനറും രംഗത്തെത്തിയെങ്കിലും അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ല. വര്‍ഷങ്ങളായി അദ്ദേഹം തുടര്‍ന്നു വരുന്ന തെറിയുദ്ധം നിലയ്ക്കാതെ തുടരാന്‍ തന്നെയാണ് സാധ്യത. ചിലപ്പോള്‍ ഒരു നിയന്ത്രണം ഉണ്ടാകുമെന്ന് മാത്രം.

എസ്. രാജേന്ദ്രനെതിരെ നടപടി വരുന്നത് പാര്‍ട്ടി നേതാക്കളുടെ യശസ് ഇല്ലാതാക്കുമെന്ന അനുമാനത്തിലാണ് സി പി എം സംസ്ഥാന കമ്മിറ്റി. ചൈത്ര തെരേസ ജോണി നെതിരെ സി പി എം നേതാവ് ആനാവൂര്‍ നാഗപ്പനും രംഗത്തെത്തിയിരുന്നു. രാജേന്ദ്രനെതിരെ നടപടി വന്നാല്‍ ആനാവൂരിനെതിരെയും നടപടിയെടുക്കേണ്ടി വരും.

അതേ സമയം സി പി എമ്മിന്റെ ജില്ലാ നേതാക്കളോട് രാജേന്ദ്രനെ അനുകൂലിക്കേണ്ടതില്ലെന്ന സന്ദേശം പാര്‍ട്ടി നല്‍കിയിട്ടുണ്ട്. വനിതാകമ്മീഷന്‍ രാജേന്ദ്രനെതിരെ സ്വമേധയാ കേസെടുത്തു. അത് പി.സി. ജോര്‍ജിനെതിരെ കേസെടുത്തത് പോലിരിക്കും. ജനങ്ങളുടെ കണ്ണില്‍ മണ്ണിടാന്‍ വേണ്ടി മാത്രമാണ് ഇത്തരം നടപടികള്‍ . മന്ത്രി മണിയും രാജേന്ദ്രനെതിരെ രംഗത്തെത്തിയെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിക്കില്ല.

എം എല്‍ എ പൊതുജനമധ്യത്തില്‍ തന്നെ മോശക്കാരിയാക്കിയെന്ന് ആരോപിച്ച് സബ് കളക്ടര്‍ ഇതിനകം പരാതി നല്‍കിയിട്ടുണ്ട്. പരാതി നല്‍കിയിരിക്കുന്നത് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ്. അദ്ദേഹത്തിന് രാജേന്ദ്രനെതീരെ നടപടിയെടുക്കാന്‍ അധികാരമില്ല. രാജേന്ദ്രന്‍ വാദിച്ചത് പഞ്ചായത്തിന് വേണ്ടിയാണെന്നാണ് സി പി എം വൃത്തങ്ങള്‍ പറയുന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ നേരത്തെയും വൈകല്യങ്ങളുണ്ട് .അത് അദ്ദേഹം തന്നെ തിരുത്തേണ്ടതാണെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളത്.

രാജേന്ദ്രന്‍ വലിയ ജനപിന്തുണയുള്ള നേതാവാണ്. അദ്ദേഹത്തിനെതിരെ നടപടി എടുക്കാനുള്ള ധൈര്യം പാര്‍ട്ടിക്കില്ല. മുമ്പും രാജേന്ദ്രന്‍ ഇത്തരം വിവാദങ്ങളില്‍ ഭാഗമായിട്ടുണ്ട്. അന്നൊന്നും പാര്‍ട്ടി രാജേന്ദ്രനെതിരെ തിരിഞ്ഞിട്ടില്ല. രാജേന്ദ്രനെതിരെ സംസാരിച്ചിട്ട് ഒരു കാര്യവുമില്ലെന്നാണ് ഇടുക്കിയിലെ സി പിഎം നേതാക്കള്‍ പറയുന്നത്. സംസ്ഥാനതലത്തിലും പാര്‍ട്ടിക്ക് മറ്റൊരു അഭിപ്രായമില്ല. മൂന്നാറിലെ വിവാദ നിര്‍മ്മാണത്തിനെതിരെ ഹൈകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കണമെന്ന രേണുരാജിന്റെ ആവശ്യം കഴിഞ്ഞ ദിവസം അഡ്വക്കേറ്റ് ജനറല്‍ അംഗീകരിച്ചില്ല.

ഇടുക്കിയിലെ ഭൂമി സംബന്ധിച്ച് ഒരു പാട് താത്പര്യങ്ങളുള്ള പാര്‍ട്ടിയാണ് സി പി എം. മുമ്പ് ശ്രീറാം വെങ്കിട്ടരാമനും പ്രേംകുമാറും സബ്കളക്ടര്‍മാര്‍ ആയിരുന്നപ്പോള്‍ സി പി എമ്മുമായി കൊമ്പുകോര്‍ത്ത പശ്ചാത്തലം കേരളം മറന്നിട്ടില്ല. അനധികൃത കൈയേറ്റത്തിലെ കുരിശ് പൊളിച്ചപ്പോള്‍ ശ്രീറാമിനെതിരെ സാക്ഷാല്‍ മുഖ്യമന്ത്രിയാണ് അതിനെതിരെ രംഗത്തെത്തിയത്. മൂന്നാറില്‍ സിപിഎം അധികാരത്തില്‍ വരുമ്പോഴൊന്നും സബ് കളക്ടര്‍ വാഴാറില്ല. പാര്‍ട്ടിക്ക് മൂന്നാറിലെ ഭൂമിയിലുള്ള താത്പര്യം തന്നെയാണ് ഇതിനു പിന്നിലെ പ്രധാന കാരണം. അച്ചുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഓപ്പറേഷന്‍ മൂന്നാറിന്റെ പേരില്‍ വി എസും പാര്‍ട്ടിയും തമ്മില്‍ തെറ്റിയതും സംസ്ഥാനം മറന്നിട്ടില്ല. ഓപ്പറേഷന്‍ അട്ടിമറിച്ചത് പാര്‍ട്ടി തന്നെയായിരുന്നു.

ശ്രീറാം വെങ്കിട്ടരാമനും പ്രേംകുമാറിനും ഇതു വരെ നല്ല തസ്തിക നല്‍കിയിട്ടില്ല. സിപി എമ്മുമായി തെറ്റിയതാണ് കാരണം. പ്രേംകുമാറിനെ ശബരി മലയില്‍ മജിസ്ടീരിയന്‍ പദവിയില്‍ നിയമിച്ചെങ്കിലും ഒരു അധികാരവും അദ്ദേഹത്തിന് നല്‍കിയില്ല. വേണുരാജിനും ഇതേ വിധി വരാനാണ് സാധ്യത. മൂന്നാറില്‍ നിയമനം കിട്ടുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ . അങ്ങനെ സംഭവിക്കുമ്പോള്‍ റവന്യുമന്ത്രി ചന്ദ്രശേഖരനെ മഷിയിട്ട് നോക്കിയാല്‍ പോലും കാണില്ല. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (28 minutes ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (44 minutes ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (1 hour ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (1 hour ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (1 hour ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (7 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (7 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (8 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (8 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (9 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (12 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (12 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (12 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (12 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends