Widgets Magazine
20
Mar / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തോറ്റാൽ തലമൊട്ടയടിക്കുമെന്ന് ഒരു രസത്തിന് പറഞ്ഞതാണ്; വടിക്കാന്‍ തലയില്‍ ഒരു മുടി പോലുമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍


പതിമൂന്നുകാരിയെ തട്ടുകൊണ്ടുപോയ തന്റെ മകനെ സംരക്ഷിക്കില്ലെന്ന് റോഷന്‍റെ അച്ഛനും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ നവാസ്; മകൻ കുറ്റക്കാരാനാണെങ്കിൽ ശിക്ഷിക്കണം- ചിലർ ഇതിന്‍റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്നും നവാസ്


സ്ത്രീ പുരുഷ വേഷം കെട്ടുന്നതും പുരുഷന്‍ സ്ത്രീ വേഷം കെട്ടുന്നതും കുറ്റകരം... സ്ത്രീ വേഷം കെട്ടി സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്ത യുവാവിന് കിട്ടിയത് മുട്ടൻ പണി; സംഭവം അബുദാബിയിൽ


ചാലക്കുടിയിലെ പാടി ഔട്ട്ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല... മലയാളികളെ ഞെട്ടിച്ച്‌ മണി വിടപറഞ്ഞിട്ട് മൂന്നുവർഷം ആകുമ്പോൾ കേസ് എങ്ങും എത്തുന്നില്ല... നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്മാരായ ജാഫര്‍ ഇടുക്കിയുടെയും സാബു മോന്റെയും നുണ പരിശോധന പൂര്‍ത്തിയായി


കുവൈറ്റ് സിറ്റിയിൽ നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് പരിക്കേറ്റു

ഫ്‌ളോറിഡ സംസ്ഥാന എഞ്ചിനീയറിംഗ് ബോര്‍ഡ് വൈസ് ചെയര്‍ ആയി തൃശൂർ സ്വദേശി

12 FEBRUARY 2019 08:38 PM IST
മലയാളി വാര്‍ത്ത

More Stories...

തോറ്റാൽ തലമൊട്ടയടിക്കുമെന്ന് ഒരു രസത്തിന് പറഞ്ഞതാണ്; വടിക്കാന്‍ തലയില്‍ ഒരു മുടി പോലുമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

വേനല്‍ച്ചൂടില്‍ നിന്നും രക്ഷ നേടാന്‍ വഴിയോര കടകളില്‍ നിന്നും ശീതളപാനീയം കുടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിക്കുവേണ്ടി കെ സുരേന്ദ്രന്‍ മത്സരിക്കാന്‍ സാധ്യതയേറുന്നു, സുരേന്ദ്രനുവേണ്ടി ആര്‍എസ്എസ് ബിജെപി കേന്ദ്രനേതൃത്വത്തില്‍ ഇടപെട്ടെന്നാണ് സൂചന, സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളക്ക് സീറ്റുണ്ടാവില്ല, ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ മത്സരിക്കും

കൊലപാതകം, അക്രമ രാഷ്ട്രീയം, രക്തസാക്ഷികൾ ; ഇടതുപക്ഷ" ബുദ്ധിജീവികളുടേയും"നിഷ്പക്ഷ'' ഉഡായിപ്പുകാരുടേയും തെരഞ്ഞെടുപ്പ് വിശകലനങ്ങൾ; ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് നേരെ രൂക്ഷ വിമർശനവുമായി വിടി ബൽറാം

പതിമൂന്നുകാരിയെ തട്ടുകൊണ്ടുപോയ തന്റെ മകനെ സംരക്ഷിക്കില്ലെന്ന് റോഷന്‍റെ അച്ഛനും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ നവാസ്; മകൻ കുറ്റക്കാരാനാണെങ്കിൽ ശിക്ഷിക്കണം- ചിലർ ഇതിന്‍റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്നും നവാസ്

മയാമി: അമേരിക്കയിലെ ഫ്‌ലോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിയനീയേഴ്‌സിന്റെ വൈസ് ചെയറായി ഇന്ത്യാക്കാരന്‍ നിയമിതനായി. തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ബാബു വര്‍ഗീസാണ് ഈ പദവിയില്‍ നിയമിതനായത്. ഇദംപ്രഥമമായിട്ടാണ് ഒരു ഇന്ത്യന്‍ വംശജന്‍ ഫ്‌ളോറിഡ സംസ്ഥാന എന്‍ജനീയറിംഗ് ബോര്‍ഡ് വൈസ് ചെയര്‍ പദവിയില്‍ നിയമിതനാകുന്നത്. 2020 ഡിസംബര്‍ വരെയാണ് കാലാവധി. ഫ്‌ളോറിഡാ ഗവര്‍ണര്‍ റിസ്‌ക് സ്‌കോട്ട് കഴിഞ്ഞ വര്‍ഷം ബാബു വര്‍ഗീസിനെ ബോര്‍ഡിലേയ്ക്ക് രണ്ടാം തവണയും നിയമിക്കുകയും തുടര്‍ന്ന് ഫ്‌ലോറിഡാ സെനറ്റ് ഈ നിയമനത്തിന് അംഗീകാരം നല്‍കുകയുമായിരുന്നു.

1917ല്‍ ഫ്‌ളോറിഡ സംസ്ഥാന നിയമനിര്‍മ്മാണ സമിതിയാണ് സംസ്ഥാന എഞ്ചിനീയറിംഗ് ബോര്‍ഡ് രൂപീകരിച്ചത്. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം. ഫ്‌ളോറിഡയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നാല്‍പതിനായിരം എഞ്ചിനീയറിംഗ് ലൈസന്‍സികളുടെ അപേക്ഷകള്‍ പരിശോധിക്കുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനും ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും ഈ ബോര്‍ഡിനു അധികാരമുണ്ട്.

1984ല്‍ കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടിയ ബാബു വര്‍ഗീസ് അമേരിക്കയില്‍ നിന്നും എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി.

അമേരിക്കയിലെ 18 സംസ്ഥാനങ്ങളില്‍ എഞ്ചിനീയറിംഗ് ലൈസന്‍സുള്ള ഇദ്ദേഹം ഡിസൈന്‍ ചെയ്തു പൂര്‍ത്തീകരിച്ച വലിയ ഷോപ്പിംഗ് മാളുകള്‍, ഹൈ റെയ്‌സ് ബില്‍ഡിംഗുകള്‍, ക്രൂസ് ടെര്‍മിനലുകള്‍, എയര്‍പോര്‍ട്ട് ടെര്‍മിനലുകള്‍ തുടങ്ങിയവയുണ്ട്. വിവിധ കോടതികളില്‍ ഫോറന്‍സിക് എഞ്ചിനീയറിംഗ് വിദഗ്ദ്ധദ്ധനായും പ്രവര്‍ത്തിച്ചുവരുന്നു. അമേരിക്കയിലെ ഏറ്റവും വലിയ ഗാന്ധി സ്‌ക്വയര്‍ സൗത്ത് ഫ്‌ളോറിഡായിലെ ഫാല്‍ക്കണ്‍ ലീയ പാര്‍ക്കില്‍ ഡിസൈന്‍ ചെയ്തു പൂര്‍ത്തീകരിച്ചതും ഇദ്ദേഹമാണ്.

ഫ്‌ളോറിഡയിലും കേരളത്തിലുമായി എണ്‍പതോളം എഞ്ചിനീയര്‍മാര്‍ ജോലി ചെയ്യുന്ന ആപ്‌ടെക് എഞ്ചിനീയറിംഗ് ഇന്‍ കോര്‍പ്പറേഷന്റെ പ്രസിഡന്റും പ്രിന്‍സിപ്പല്‍ എഞ്ചിനീയറുമാണ്. അയ്യന്തോള്‍ കരേരകാട്ടില്‍ വറീത് സെലീന ദമ്പതികളുടെ മകനാണ്. ഭാര്യ ആഷ. മക്കള്‍: എഞ്ചിനീയര്‍മാരായ ജോര്‍ജ്, ആന്‍മേരി, വിദ്യാര്‍ത്ഥിയായ പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തോറ്റാൽ തലമൊട്ടയടിക്കുമെന്ന് ഒരു രസത്തിന് പറഞ്ഞതാണ്; വടിക്കാന്‍ തലയില്‍ ഒരു മുടി പോലുമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍  (8 minutes ago)

സ്ത്രീ പുരുഷ വേഷം കെട്ടുന്നതും പുരുഷന്‍ സ്ത്രീ വേഷം കെട്ടുന്നതും കുറ്റകരം... സ്ത്രീ വേഷം കെട്ടി സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്ത യുവാവിന് കിട്ടിയത് മുട്ടൻ പണി; സംഭവം അബുദാബിയിൽ  (17 minutes ago)

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിക്കുവേണ്ടി കെ സുരേന്ദ്രന്‍ മത്സരിക്കാന്‍ സാധ്യതയേറുന്നു, സുരേന്ദ്രനുവേണ്ടി ആര്‍എസ്എസ് ബിജെപി കേന്ദ്രനേതൃത്വത്തില്‍ ഇടപെട്ടെന്നാണ് സൂചന  (22 minutes ago)

എ ടി എം തട്ടിപ്പ്; നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനെന്ന് ഹൈക്കോടതി  (23 minutes ago)

കൊലപാതകം, അക്രമ രാഷ്ട്രീയം, രക്തസാക്ഷികൾ ; ഇടതുപക്ഷ" ബുദ്ധിജീവികളുടേയും"നിഷ്പക്ഷ'' ഉഡായിപ്പുകാരുടേയും തെരഞ്ഞെടുപ്പ് വിശകലനങ്ങൾ; ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് നേരെ രൂക്ഷ വിമർശനവുമായി വിടി ബൽറാം  (25 minutes ago)

പതിമൂന്നുകാരിയെ തട്ടുകൊണ്ടുപോയ തന്റെ മകനെ സംരക്ഷിക്കില്ലെന്ന് റോഷന്‍റെ അച്ഛനും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ നവാസ്; മകൻ കുറ്റക്കാരാനാണെങ്കിൽ ശിക്ഷിക്കണം- ചിലർ ഇതിന്‍റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ  (33 minutes ago)

കുവൈറ്റ് സിറ്റിയിൽ നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് പരിക്കേറ്റു  (37 minutes ago)

ലോകത്തെ ഞെട്ടിച്ച് നാസയുടെ വെളിപ്പെടുത്തൽ... ഭൂമിയുടെ അന്തരീക്ഷത്തില്‍ ഹിരോഷിമയില്‍ പതിച്ച അണുബോംബിനെക്കാള്‍ 10 മടങ്ങ് ശക്തിയുള്ള സ്‌ഫോടനം നടന്നതായി കണ്ടെത്തല്‍  (55 minutes ago)

എല്ലാം ഭക്തരുടെ മനസറിഞ്ഞ്... സംസ്ഥാന നേതൃത്വം കടിപിടി കൂടി തയ്യാറാക്കിയ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക മോഡി ചുരുട്ടികൂട്ടി; ശ്രീധരന്‍പിള്ളയെ പുറത്താക്കി കെ. സുരേന്ദ്രന് അര്‍ഹിക്കുന്ന പ്രാധാന്യം നല  (1 hour ago)

ബസ് സ്റ്റാന്‍ഡില്‍ പത്താംക്ലാസ് വിദ്യാർത്ഥിനി മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് വനിതാ പോലീസ് പെൺകുട്ടിയുടെ ചിത്രം പകർത്തി; ഫോൺ തട്ടിയെടുത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് നൽകിയതോടെ ബ  (1 hour ago)

ഞെട്ടലോടെ സി.പി.എം.... പി. ജയരാജനെ വടകരയില്‍ മത്‌സരിപ്പിക്കുന്നത് തോല്‍പ്പിക്കാന്‍ വേണ്ടിയോ?  (1 hour ago)

ഒരു വര്‍ഷം മുമ്പും സ്കൂളിലേയ്ക്ക് പോകുംവഴി എന്റെ പെണ്‍മക്കളെ പിച്ചിച്ചീന്താൻ അവർ ശ്രമിച്ചു; ഉള്ളുപൊള്ളുന്ന വെളിപ്പെട്ടുത്തൽ നടത്തി ഓച്ചിറയിൽ യുവാക്കൾ തട്ടികൊണ്ടുപോയ പെൺകുട്ടിയുടെ മാതാപിതാക്കൾ...  (1 hour ago)

എ.ടി.എം. തട്ടിപ്പ് വ്യാപകമാകുന്നു... ബാങ്ക് അക്കൗണ്ടുള്ള ഒരാളുടെ പണം ആരെങ്കിലും തട്ടിയെടുത്താല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വീട് വിറ്റു പണം നൽകാത്തതിന്റെ പേരിൽ അമ്മായിയമ്മയോട് മരുമകൻ കലിപ്പ് തീർത്തത് ടോർച്ച് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ; ക്രൂരമായ സംഭവമരങ്ങേറിയത് നെയ്യാറ്റിൻകരയിൽ ; കഥ ഇങ്ങനെ  (1 hour ago)

ഭർത്താവിനോട് ഷാംപു വാങ്ങാന്‍ പൈസ ചോദിച്ചത്തോടെ കലിപ്പിലായി; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ... ഭാര്യയുടെ മുടിയില്‍ പിടിച്ചു വലിച്ച് മതിലില്‍ ഇടിച്ച് ക്രൂര മർദ്ദനം  (1 hour ago)

Malayali Vartha Recommends