തലസ്ഥാനത്ത് വീണ്ടും തെരുവ്പട്ടി ആക്രമണം രൂക്ഷമാകുന്നു;പേപ്പട്ടിയുടെ ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് പേപ്പട്ടിയുടെ ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. കരകുളം, പൂവാര്‍ പഞ്ചായത്തിലുള്ളവര്‍ക്കണ് കടിയേറ്റത്. ആക്രമണത്തിനിരയായവരില്‍ ഭൂരിഭാഗവും, സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























