വിദേശവനിതയായതുകൊണ്ട് പ്രശ്നമാകില്ലെന്ന് കരുതി...ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ ബ്രസീല്‍ സ്വദേശിയായ വനിതയെ ശല്യം ചെയ്തതിന് മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു; സംഭവം കാഞ്ഞങ്ങാട്

കണ്ണൂര്‍ സ്വദേശികളായ അര്‍ഷാദ്, വിഷ്ണു, മുഹമ്മദ് കൈഫ് എന്നിവരെയാണ് കാഞ്ഞങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ ബ്രസീല്‍ സ്വദേശിയായ വനിതയെയാണ് ശല്യം ചെയ്തതിന് മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha
























