ബൈക്ക് ഓട്ടോറിക്ഷയിലിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
കുഴല്‍മന്ദത്ത് ബൈക്ക്, ഓട്ടോറിക്ഷയിലിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനായ ആലുവ സ്വദേശി ജിന്‍സ് വര്‍ഗീസ് (22) ആണ് മരിച്ചത്.
https://www.facebook.com/Malayalivartha