Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

തിരുവല്ലത്തെ 'കിണ്ടിക്കള്ളനെ' രക്ഷിക്കാന്‍ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി ദേവസ്വം ബോര്‍ഡ്

20 FEBRUARY 2019 04:55 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: പിതൃക്കളെ മനസാ ധ്യാനിച്ച് എള്ളും പൂവും ചന്ദനവും വെള്ളം തൊട്ട് സമര്‍പ്പയാമി എന്ന് പരികര്‍മ്മികള്‍ പറയുമ്പോള്‍ സമര്‍പ്പിക്കാന്‍ വെള്ളം അന്വേഷിച്ച് നടക്കേണ്ട ഗതികേടിലേക്ക് ബലിയിടാന്‍ എത്തുന്നവരെ തള്ളിയിട്ട കിണ്ടിക്കള്ളനെ രക്ഷിക്കാന്‍ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കേരളത്തിലെ ഏക പരശുരാമ ക്ഷേത്രമായ തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ ബലികര്‍മ്മങ്ങള്‍ക്കും മറ്റുമായി നിലവാരം കുറഞ്ഞ കിണ്ടികള്‍ വാരിക്കൂട്ടിയ സംഭവത്തിലെ കുറ്റക്കാരെ രക്ഷിക്കാനാണ് ഇവര്‍ക്ക് എതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ബോര്‍ഡ് ഉന്നതര്‍ പൂട്ടിയത്.

ദേവസ്വം ബോര്‍ഡിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങേണ്ട ചുമതല ആറിന്‍മുളയിലെ തിരുവാഭരണ കമ്മീഷണര്‍ ഓഫീസിനാണ്. ക്ഷേത്രങ്ങളിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ ക്ഷേത്രാധികാരിയുടെ അപേക്ഷയില്‍ അനേവഷണം നടത്തി ആവശ്യമെങ്കില്‍ വാങ്ങാനുള്ള അനുമതി നല്‍കുന്നത് തിരുവാഭരണ കമ്മീഷണറാണ്. ഇവിടെ സ്‌റ്റോക്കുള്ള സാധനങ്ങള്‍ ഇവിടെ നിന്ന് നല്‍കുകയാണ് സാധാരണ ശതിയില്‍ ചെയ്യുന്നത്. സ്‌റ്റോക്ക് ഇല്ലാത്തവ ആവശ്യാനുസരണം വാങ്ങാന്‍ കമ്മീഷണറ അനുമതി നല്‍കാറുമുണ്ട്. ഇതിനാകട്ടെ ക്വട്ടേഷന്‍ ക്ഷണിച്ച് ഏറ്റവും കുറഞ്ഞ ക്വട്ടേഷന്‍ അനുവദിച്ചു നല്‍കുകയാണ് പതിവ്.

തിരുവല്ലത്ത് കിണ്ടി ഉള്‍പ്പെടെയുള്ളവ സാധാരണ ഗതിയില്‍ വാങ്ങിയിരുന്നത് ആറ്റിങ്ങലിലെ ഒരു കടയില്‍ നിന്നായിരുന്നു. എന്നാല്‍ ക്വട്ടേഷന്‍ കുറച്ചു കാണിച്ച മറ്റൊരു കടയില്‍ നിന്ന് വാങ്ങിക്കൂട്ടിയ കിണ്ടികളാണ് ഉപയോഗയേഗ്യമല്ലാതായത്. നിലവാരം കുറഞ്ഞ സാധനങ്ജളാണ് വാങ്ങുന്നതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ക്ഷേത്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ആവശ്യത്തിലുമധികം വാങ്ങിക്കൂട്ടിയത്. ഇങ്ങനെ വാങ്ങിച്ച കിണ്ടികള്‍ക്ക് ചോര്‍ച്ച ഉള്ളതുമൂലം ബലികര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കാനുമായില്ല. ബലി ചെയ്യാനിരിക്കുന്നവര്‍ കിണ്ടിയില്‍ നിന്ന് വെള്ളം ചോര്‍ന്നുപോയതുമായി ബന്ധപ്പെട്ട് പരികര്‍മ്മികളുമായി വാക്കേറ്റം ഉണ്ടായി.

ഇതുസംബന്ധിച്ച് ആളുകള്‍ അന്നത്തെ ദേവസ്വം കമ്മീഷണറായിരുന്ന രാമരാജ പ്രേമപസാദിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം അന്വേഷണം നടത്തി സംഭവത്തിലെ അഴിമതി കണ്ടെത്തുകയും കുറ്റക്കാര്‍ക്കെതിരെ നടപടിക്ക് ബോര്‍ഡിന് ശിപാര്‍ശയും നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടാണ് ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ ഇപ്പോള്‍ പൂഴ്ത്തിയിരിക്കുന്നത്. കുറ്റക്കാരുമായി മുന്‍ ദേവന്വം ബോര്‍ഡ് മെമ്പര്‍ കെ.രാഘവന്‍ വാക്കേറ്റം ഉണ്ടായതും മറച്ചുവെച്ചാണ് ഇപ്പോള്‍ കുറ്റക്കാരെ ബോര്‍ഡ് സംരക്ഷിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (3 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (4 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends