കൊച്ചിയെ പിടിച്ച് കുലുക്കിയ തീപിടിത്തം നിയന്ത്രിക്കാനാകാതെ ഫയര്‍ഫോഴ്‌സ്... ആളുകള്‍ക്ക് കണ്ണെരിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്; തീ പൂര്‍ണ്ണമായി അണയ്ക്കാനുളള ശ്രമം തുടരുന്നു

കൊച്ചിയെ പിടിച്ച് കുലുക്കിയ തീപിടിത്തം നിയന്ത്രിക്കാനാകാതെ ഫയര്‍ഫോഴ്‌സ്. ആളുകള്‍ക്ക് കണ്ണെരിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്. തീ പൂര്‍ണ്ണമായി അണയ്ക്കാനുളള ശ്രമം ഫയര്‍ ഫോഴ്‌സ് തുടരുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം നാലുവട്ടം ഇങ്ങനെ മാലിന്യക്കൂനകള്‍ക്ക് മേല്‍ തീ പടര്‍ന്നു. ഇത്തവണത്തേതാണ് കൊച്ചിയിലെ പിടിച്ചു കുലുക്കിയ തീപിടുത്തമുണ്ടായത്. അമ്ബലമുകള്‍ മുതല്‍ പടിഞ്ഞാറ് ഭാഗത്തേക്ക് മറൈന്‍ ഡ്രൈവ് വരെ പുക മൂടിയ നിലയിലാണ്.
വൈറ്റില , കടവന്ത്ര, മരട്, പനമ്ബിളളി നഗര്‍, ഇളംകുളം തുടങ്ങഇയ പ്രദേശങ്ങളില്‍ പുകവ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടുത്തം ഉണ്ടായത് . രാത്രിയിലുണ്ടായ തീപിടുത്തം ഇതുവരെയും പൂര്‍ണ്ണമായി നിയന്ത്രിക്കാനായിട്ടില്ല. ഇതേ തുടര്‍ന്ന് കൊച്ചിയെ പുക കൊണ്ട് മൂടി.
https://www.facebook.com/Malayalivartha

























